കൂത്താമ്പുള്ളി, കരിമ്പുഴ പ്രദേശങ്ങളിലെ നൈത്ത് കാരുടെ പരദേവതയാണ് സൗഡേശ്വരി അഥവാ സൗഡാംബിക. തിരുവില്വാമല, കരിമ്പുഴ എന്നിവിടങ്ങളിൽ ഇവരുടെ കോവിലുകൾ ഉണ്ട്[1]. കർണ്ണാടക ദേശത്തുനിന്ന് വസ്ത്രനിർമ്മാണത്തിനായി കൊണ്ടുവരപ്പെട്ടവർ എന്ന് കരുതപ്പെടുന്ന ഇവരുടെ ഭാഷ കന്നഡ ആണ്.

മഞ്ഞൾ നീരാട്ട്[2] തിരുത്തുക

കുത്താമ്പുള്ളി ദൈവപൂജയോട് അനുബന്ധിച്ച് നടക്കുന്ന ഒരു വിശേഷ ആചാരമാണു മഞ്ഞൾ നീരാട്ട്. പൊതുവേ വ്യാഴാഴ്ചയാണു ഇത് നടത്താറ്, അന്നേ ദിവസം സൗഡേശ്വരി ദേവി സിംഹവാഹനത്തിലേറി ഗ്രാമം വലം വെക്കുകയും ഗ്രാമവാസികൾ (പൊതുവേ യുവാക്കൾ) പരസ്പരം മഞ്ഞൾ വെള്ളം അങ്ങോട്ടും ഇങ്ങോട്ടും ഒഴിച്ച് തങ്ങളുടെ കരുതൽ അറിയിക്കുകയും ചെയ്യുന്ന ഒരു വിനോദം കൂടിയാണു ഈ ചടങ്ങ്.

ഉത്സവം തിരുത്തുക

  1. https://goo.gl/maps/HqKRNDTsWhRNj3nr9
  2. https://www.facebook.com/mypicsrays/photos/%E0%B4%AE%E0%B4%9E%E0%B5%BE-%E0%B4%A8%E0%B5%80%E0%B4%B0%E0%B4%BE%E0%B4%9F%E0%B5%8D%E0%B4%9F%E0%B5%8D-%E0%B4%95%E0%B5%81%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%AE%E0%B5%8D%E0%B4%AA%E0%B5%81%E0%B4%B3%E0%B5%8D%E0%B4%B3%E0%B4%BF-%E0%B4%A6%E0%B5%88%E0%B4%B5%E0%B4%AA%E0%B5%82%E0%B4%9C%E0%B4%AF%E0%B5%8B%E0%B4%9F%E0%B5%8D-%E0%B4%85%E0%B4%A8%E0%B5%81%E0%B4%AC%E0%B4%A8%E0%B5%8D%E0%B4%A7%E0%B4%BF%E0%B4%9A%E0%B5%8D%E0%B4%9A%E0%B5%8D-%E0%B4%A8%E0%B4%9F%E0%B4%95%E0%B5%8D%E0%B4%95%E0%B5%81%E0%B4%A8%E0%B5%8D%E0%B4%A8-%E0%B4%92%E0%B4%B0%E0%B5%81-%E0%B4%B5%E0%B4%BF%E0%B4%B6%E0%B5%87%E0%B4%B7-%E0%B4%86%E0%B4%9A%E0%B4%BE%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B5%81/2159706477601563/
"https://ml.wikipedia.org/w/index.php?title=സൗഡേശ്വരി&oldid=3962442" എന്ന താളിൽനിന്ന് ശേഖരിച്ചത്