ബൾഗേറിയൻ എഴുത്തുകാരിയും പ്രസിദ്ധീകരണ വിദഗ്ദ്ധയും ബ്ലോഗറുമാണ് സ്വെറ്റ്‌ല വസ്സിലെവ (English: Svetla Vassileva (Bulgarian: Светла Василева)

Svetla Vassileva
ജനനം (1964-04-01) 1 ഏപ്രിൽ 1964  (60 വയസ്സ്)
Pleven, Bulgaria
ദേശീയതബൾഗേറിയൻ

ജീവചരിത്രം തിരുത്തുക

1964 ഏപ്രിൽ ഒന്നിന് ബൾഗേറിയയിലെ പ്ലിവെനിൽ ജനിച്ചു. സോഫിയ സർവ്വകലാശാല, സെന്റ് പീറ്റേഴ്‌സ്ബർഗിലെ ഹെർസെൻ സർവ്വകലാശാല എന്നിവിടങ്ങളിലെ പഠനത്തിന് ശേഷം സോഫിയയിലെ സൈന്റിഫിക് റിസെർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എജ്യുക്കേഷനിൽ സേവനം അനുഷ്ടിച്ചു.[1] ബൾഗേറിയയുടെ കമ്മ്യൂണിസത്തിൽ നിന്ന് ജനാധിപത്യത്തിലേക്കുള്ള പരിവര്ത്തന കാലഘട്ടത്തിലെ പൊതു ജീവിതം, വിപണി സാമ്പദ് വ്യവസ്ഥ എന്നിവയെ കുറിച്ച് ബൾഗേറിയൻ മാധ്യമങ്ങളിലും വിദേശ ഇന്റർനെറ്റ് അച്ചടി മാദ്ധ്യമങ്ങളിലും നിരവധി ലേഖനങ്ങൾ എഴുതി. യൂറോപ്യൻ യൂനിയന്റെ പ്രസിദ്ധീകരണങ്ങളിലും സ്വന്തം ബ്ലോഗിലും ലേഖനങ്ങൾ എഴുതുന്നു.[2] ദ പ്രൈവറ്റ് സിറ്റീസ് ഓഫ് ബൾഗേറിയ എന്ന സ്വെറ്റ്‌ലയുടെ ലേഖനം ജർമ്മൻ അന്വേഷണാത്മക പത്രപ്രവർത്തകനായ ജ്യൂർഗെൻ റോത്തിന്റെ ദ ന്യു ബൾഗേറിയൻ ഡെമോസ് എന്ന ഗ്രന്ഥത്തിന്റെ ഭാഗമായിട്ടുണ്ട്.[3][4]

അംഗീകാരങ്ങൾ തിരുത്തുക

ഗ്രന്ഥങ്ങൾ തിരുത്തുക

  • Concept socialization of Roma children in socially disadvantaged, S., 1994, ISBN 954-8525-02-X - co-author
  • Tsvetkov, P., Vassileva S., Nikolova, P. Pravets. Chronicles of the private city, S., 2011, ISBN 978-954-92718-1-2

പുറംകണ്ണികൾ തിരുത്തുക

അവലംബം തിരുത്തുക

  1. Radio otzvuk
  2. "Lukoil Bulgaria and a climate of fear in Pravets". Archived from the original on 2012-04-04. Retrieved 2017-04-09.
  3. From private city to private state?
  4. The bulgarian "private" towns
"https://ml.wikipedia.org/w/index.php?title=സ്വെറ്റ്‌ല_വസ്സിലെവ&oldid=3621854" എന്ന താളിൽനിന്ന് ശേഖരിച്ചത്