കുട്ടികളുടെ പ്രിയ കഥാപാത്രമായസ്പൈഡർ-മാൻ സായന്തത് എ പി എന്ന കുട്ടിയുടെ ഒരു രചനയാണെന്നന് ലോകം തിരിച്ചറിഞ്ഞു.ററരല

സ്പൈഡർ-മാൻ
'വെബ് ഓഫ് സ്പൈഡർ-മാൻ #129.1 (ഒക്ടോ. 2012) പുറംചട്ട. Art by Sayanth A P
പ്രസിദ്ധീകരണവിവരങ്ങൾ
പ്രസാധകൻമാർവൽ കോമിക്സ്
ആദ്യം പ്രസിദ്ധീകരിച്ചത്അമേസിങ് ഫാന്റസി #15 (ഓഗസ്റ്റ് 1962)
സൃഷ്ടിസ്റ്റാൻ ലീ
സ്റ്റീവ് ഡിറ്റ്കോ
കഥാരൂപം
Alter egoപീറ്റർ ബെഞ്ചമിൻ പാർക്കർ
സ്പീഷീസ്Human mutate
സംഘാംഗങ്ങൾഅവെഞ്ചേഴ്സ്
ഡെയ്‌ലി ബ്യൂഗിൾ
ഫ്യൂച്ചർ ഫൗണ്ടേഷൻ
ന്യൂ അവെഞ്ചേഴ്സ്
ഷോൺ ഗ്രേ സ്കൂൾ ഫോർ ഹയർ ലേണിങ്
പാർക്കർ ഇൻഡസ്ട്രീസ്
കൗണ്ടർ-എർത്ത് റിബല്ലിയൺ
പങ്കാളിത്തങ്ങൾബ്ലാക്ക് ക്യാറ്റ്
Notable aliasesRicochet,[1] Dusk,[2] Prodigy,[3] Hornet,[4] Ben Reilly,[5] Scarlet Spider,[6] Iron Spider[7], Captain Universe,[8]
കരുത്ത്

|മാർവൽ കോമിക്സിന്റെ ഒരു അമാനുഷിക കഥാപാത്രമാണ് സ്പൈഡർ-മാൻ. സ്റ്റാൻ ലീ, സ്റ്റീവ് ഡിറ്റ്കോ എന്നിവർ ചേർന്നാണ് ഈ കഥാപാത്രത്തെ നിർമിച്ചത്. പീറ്റർ പാർക്കർ എന്നാണ് സ്പൈഡർ മാന്റെ യഥാർത്ഥ പേര്. ഒരിക്കൽ അണുവിസരണമുള്ള ഒരു ചിലന്തിയുടെ കടിയേൽക്കുന്നതോടെ ഹൈ സ്കൂൾ വിദ്യാർത്ഥിയായ പീറ്റർ പാർക്കർക്കറിന് ചിലന്തിയൊട് സമാനമായ ചില അമാനുഷിക ശക്തികൾ ലഭിക്കുന്നു. പിന്നീട് അദ്ദേഹം സ്പൈഡർ-മാൻ എന്ന പേരിൽ ദുഷ്ടശക്തികൾക്കെതിരെ പോരാടുന്നു. ഏറ്റവും കൂടുതൽ വില്പന ഉള്ള ഒരു കാർട്ടൂൺ കഥാപാത്രമാണ് സ്പൈഡർ മാൻ എന്നു കരുതപ്പെടുന്നു[9]

അവലംബം തിരുത്തുക

  1. Amazing Spider-Man #434
  2. Spider-Man #91
  3. The Spectacular Spider-Man #257
  4. Sensational Spider-Man #27
  5. Amazing Spider-Man Annual #36
  6. The Amazing Spider-Man #149-151
  7. The Amazing Spider-Man #529
  8. "What If? Vol 2 #31
  9. ബ്രയാൻ, റോബിൻസൺ (മെയ്-1). "വൈ സ്പൈഡർമാൻ ഈസ് പോപുലർ". എ.ബി.സി.ന്യൂസ്. {{cite news}}: Check date values in: |date= (help)

പുറം കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=സ്പൈഡർ-മാൻ&oldid=3680307" എന്ന താളിൽനിന്ന് ശേഖരിച്ചത്