സ്കലെസ്കോഗെൻ ദേശീയോദ്യാനം

സ്കലെസ്കോഗെൻ ദേശീയോദ്യാനം (SwedishSkuleskogens nationalpark), വാസ്റ്റെർനോർലാൻറ് കൌണ്ടിയിൽ സ്ഥിതിചെയ്യുന്ന സ്വീഡനിലെ ഒരു ദേശീയോദ്യാനമാണ്. വടക്കൻ സ്വീഡനിൽ ബാൾട്ടിക് കടൽത്തീരമേഖലയിലാണിതു നിലനിൽക്കുന്നത്. 30.62 കിലോമീറ്റർ (19.03 മൈൽ) വിസ്തീർണ്ണത്തിൽ സ്കുലെ വനമേഖലയുടെ കിഴക്കൻ ഭാഗമാണിത്.

സ്കലെസ്കോഗെൻ ദേശീയോദ്യാനം
Skuleskogens nationalpark
LocationVästernorrland County, Sweden
Coordinates63°07′N 18°30′E / 63.117°N 18.500°E / 63.117; 18.500
Area30.62 km2 (11.82 sq mi)[1]
Established1984, extended 1989[1]
Governing bodyNaturvårdsverket

അവലംബം തിരുത്തുക

  1. 1.0 1.1 "Skuleskogen National Park". Naturvårdsverket. Archived from the original on 2012-06-28. Retrieved 2012-02-26.