സോളമൻ ദ്വീപിൽ മാത്രം കാണപ്പെടുന്ന അപൂർവ്വയിനം തവളയാണിത്. വംശനാശ ഭീഷണിയുള്ള ജീവികളുടെ കൂട്ടത്തിലാണ് Palmatorappia solomon എന്ന ശാസ്ത്രനാമമുള്ള ഈ തവളയുടെ സ്ഥാനം. സോളമൻ ദ്വീപുകൾക്കും പാപ്പുവ ന്യൂ ഗിനിയയ്ക്കും ഇടയിലുള്ള മഴക്കാടുകളിലാണ് ഈ തവളകളുടെ വാസം. Solomon Island Palm Frog എന്നാണിവയിടെ പേര്. മഴക്കാടുകളുടെ നാശമാണ് ഈ തദ്ദേശീയ ജീവിയെ വംശനാശത്തിന്റെ വക്കിലേക്ക് തള്ളിവിട്ടിരിക്കുന്നത്.

സോളമൻ തവള
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Palmatorappia

Ahl, 1927
Species:
P. solomonis
Binomial name
Palmatorappia solomonis
(Sternfeld, 1920)
"https://ml.wikipedia.org/w/index.php?title=സോളമൻ_തവള&oldid=3654108" എന്ന താളിൽനിന്ന് ശേഖരിച്ചത്