പുരാതന ഈജിപ്ഷ്യൻ വിശ്വാസപ്രകാരം ആകാശത്തിന്റെയും കിഴക്കുദിക്കിന്റെയും ദേവനാണ് സോപ്ദു (ഇംഗ്ലീഷ്: Sopdu).[1]

സോപ്ദു
സോപ്ദു
സോപ്ദു
Name in hieroglyphs
M44G43
Parentsസാഹ്, സോപ്ദെറ്റ്

ഒറിയോൺ നക്ഷത്രഗണത്തിന്റെ ദേവനായ സാഹിനെയും, സിറിയസ് നക്ഷത്രത്തിന്റെ ദേവിയായ സോപ്ദെറ്റിന്റെയും പുത്രനാണ് സോപ്ദു.

അവലംബം തിരുത്തുക

  1. Wilkinson, Richard H. (2003). The Complete Gods and Goddesses of Ancient Egypt. Thames & Hudson. p. 211
"https://ml.wikipedia.org/w/index.php?title=സോപ്ദു&oldid=2461410" എന്ന താളിൽനിന്ന് ശേഖരിച്ചത്