സെറാം ദ്വീപ്

ഇന്തോനേഷ്യയുടെ കീഴിലുള്ള ഒരു ദ്വീപ്

സെറാം (മുൻകാലത്ത്, സെറാൻ അല്ലെങ്കിൽ സെറാങ് എന്നിങ്ങനെയും പറഞ്ഞിരുന്നു) ഇന്തോനേഷ്യയിലെ മലുക്കു പ്രവിശ്യയിലെ ഏറ്റവും വലുതും പ്രധാനപ്പെട്ടതുമായ ഒരു ദ്വീപാണ്. ചെറിയ അംബോൺ ദ്വീപിന് വടക്കു വശത്തായി സ്ഥിതിചെയ്യുന്ന ഈ ദ്വീപിനു ചുറ്റുപാടുമായി ഹരുക്കു, ഗെസെർ, നുസാലൌട്ട്, ബന്ദ, സാപര്വ എന്നിങ്ങനെ ഏതാനും ദ്വീപുകൾ സ്ഥിതിചെയ്യുന്നു.

സെറാം ദ്വീപ്
സെറാം ദ്വീപ്
Geography
LocationOceania
ArchipelagoMolucca Islands
Area17,100 km2 (6,600 sq mi)
Area rank52nd
Highest elevation3,027 m (9,931 ft)
Highest pointBinaiya
Administration
ProvinceMaluku
RegenciesCentral Maluku, East Seram, West Seram
Demographics
Population434,113 (2010)
Pop. density25.4 /km2 (65.8 /sq mi)
Ethnic groupsManusela, Nuaulu
Additional information
Time zone

ഭൂമിശാസ്ത്രം തിരുത്തുക

സെറാം ദ്വീപിനു വിലങ്ങനെയായി ഒരു മദ്ധ്യ പർവത നിര കടന്നുപോകുന്നു. ഇതിലെ ഏറ്റവും ഉയർന്ന ഭാഗമായ ബിനൈയ പർവ്വതം ഇടതൂർന്ന മഴക്കാടുകൾ നിറഞ്ഞതാണ്. പ്രാദേശികമായുള്ള പക്ഷി വൈവിധ്യത്തിനു ഏറ്റവും പേരുകേട്ടതാണ് സെറാം ദ്വീപ്.[1]

അവലംബം തിരുത്തുക

  1. BirdLife International: Saving Asia's threatened birds Archived 2010-11-30 at the Wayback Machine., 2003, retrieved 19 May 2010
"https://ml.wikipedia.org/w/index.php?title=സെറാം_ദ്വീപ്&oldid=2925094" എന്ന താളിൽനിന്ന് ശേഖരിച്ചത്