1621-1622നും ഇടയിൽ ആന്റണി വാൻ ഡിക്ക് വരച്ച ഓയിൽ ഓൺ ക്യാൻവാസ് പെയിന്റിംഗ് ആണ് സൂസന്ന ആൻഡ് ദി എൽഡേഴ്‌സ്. 1806-ൽ ഡസൽഡോർഫ് ഗാലറിയിൽ നിന്ന് സ്വന്തമാക്കിയ ഈ ചിത്രം ഇപ്പോൾ മ്യൂണിക്കിലെ ആൾട്ടെ പിനാകോതെക്കിൽ പ്രദർശിപ്പിച്ചിരിക്കുന്നു .[1][2]

അവലംബം തിരുത്തുക

  1. "Anthony Van Dyck: Susanna and the Elders". ArtBible.info (in ഇംഗ്ലീഷ്).{{cite web}}: CS1 maint: url-status (link)
  2. "Susanna und die beiden Alten". Sammlung (in ജർമ്മൻ). Archived from the original on 2019-05-18.