കുടുംബം : Oleaceae ശാസ്ത്രനാമം: Jasminum auriculatum Vahl.

സൂചിമുല്ല
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Species:
J. auriculatum
Binomial name
Jasminum auriculatum

സംസ്കൃതത്തിൽ യുധിക, സൂചിമല്ലിക എന്നും ഇംഗ്ലീഷിൽ നീഡിൽ ഫ്ലവർ ജാസ്മിൻ എന്നും വിളിക്കുന്നു.

വർഷം മുഴുവൻ പൂവിടുന്ന അധികം ഉയരത്തിൽ വളരാത്ത പടർന്നു വളരുന്ന,ഏതു മണ്ണിലും വളരുന്ന ഒരു ചെടിയാണൂ്.

ഔഷധ ഉപയോഗം തിരുത്തുക

 
സൂചിമുല്ല ആന്ധ്ര പ്രദേശിലെ ചിറ്റൂറിൽ നിന്നും

വേരും ഇലകളും

അവലംബം തിരുത്തുക

http://ayurvedicmedicinalplants.com/plants/3869.html Archived 2010-09-19 at the Wayback Machine.

http://horticulture.kar.nic.in/APMAC_website_files/Jasmine.htm Archived 2011-06-02 at the Wayback Machine.

"https://ml.wikipedia.org/w/index.php?title=സൂചിമുല്ല&oldid=3648083" എന്ന താളിൽനിന്ന് ശേഖരിച്ചത്