കേന്ദ്ര നാഡീ വ്യവസ്ഥയുടെ ഭാഗമായ നാഡിയാണ് സുഷുമ്നാ നാഡി[1]. തലച്ചോറിൽ നിന്നും ആരംഭിച്ച് നട്ടെല്ലിനിടയിലൂടെ കടന്നു പോകുന്ന ഈ നാഡിക്ക് ഏകദേശം 45 സെൻറി മീറ്റർ നീളമുണ്ടാകും[1]. തലച്ചോറിൽ നിന്നും ശരീരത്തിൻറെ വിവിധ ഭാഗങ്ങളിലേക്കും തിരിച്ചും നാഡീയ സന്ദേശങ്ങൾ എത്തിക്കുന്നതിന് സഹായിക്കുന്നത് സുഷുമ്നാ നാഡിയാണ്. ഇതിനുണ്ടാകുന്ന ക്ഷതം ശരീര ഭാഗങ്ങളുടെ തളർച്ചക്ക് കാരണമാകാറുണ്ട്.

സുഷുമ്നാ നാഡി
ചുവന്ന നിറത്തിൽ കാണിച്ചിരിക്കുന്നതാണ് സുഷുമ്നാ നാഡി.
Details
Identifiers
Latinമെഡുല്ല സ്പൈനാലിസ്
MeSHD013116
NeuroNames22
TAA14.1.02.001
FMA7647
Anatomical terminology

അവലംബം തിരുത്തുക

"https://ml.wikipedia.org/w/index.php?title=സുഷുമ്നാ_നാഡി&oldid=3968793" എന്ന താളിൽനിന്ന് ശേഖരിച്ചത്