സുമംഗലി (ചലച്ചിത്രം)

മലയാള ചലച്ചിത്രം

1971-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് സുമംഗലി. പി.എസ്.വി എന്റർപ്രൈസസ്സിന്റെ ബാനറിൽ പി എസ് വീരപ്പയാണ് ഈ ചിത്രം നിർമിച്ചത്. സ്വാമിയുടെ കഥക്ക് ജഗതി എൻ. കെ. ആചാരി തിരക്കഥയെഴുതി എം.കെ രാമു. സംവിധാനം നിർവ്വഹിച്ചു.[1]

സുമംഗലി
സംവിധാനംഎം. കെ. രാമു
നിർമ്മാണംപി. എസ്. വീരപ്പ
രചനസ്വാമി
തിരക്കഥജഗതി എൻ.കെ. ആചാരി
അഭിനേതാക്കൾപ്രസാദ്
ബഹദൂർ
ശങ്കരാടി
പോൾ വെങ്ങോല
ഷീല
ടി.ആർ. ഓമന
സംഗീതംആർ. കെ. ശേഖർ
ഗാനരചനശ്രീകുമാരൻ തമ്പി
ചിത്രസംയോജനംജി. വെങ്കിട്ടരാമൻ
റിലീസിങ് തീയതി5/11/1971
രാജ്യം ഇന്ത്യ
ഭാഷമലയാളം
സമയദൈർഘ്യം2 മണിക്കൂർ 27 മിനിട്ട്

അഭിനേതാക്കൾ തിരുത്തുക

പ്രസാദ്
ബഹദൂർ
ശങ്കരാടി
പോൾ വെങ്ങോല
ഷീല
ടി.ആർ. ഓമന

പിന്നണിഗായകർ തിരുത്തുക


അവലംബം തിരുത്തുക

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

ചലച്ചിത്രംകാണാൻ തിരുത്തുക

"https://ml.wikipedia.org/w/index.php?title=സുമംഗലി_(ചലച്ചിത്രം)&oldid=3450009" എന്ന താളിൽനിന്ന് ശേഖരിച്ചത്