സുപ്രഭാതം (കവിത)
കടവനാട് കുട്ടികൃഷ്ണൻ രചിച്ച സുപ്രഭാതം എന്ന കൃതിക്കാണ് 1978-ൽ കവിതാസാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചത്. [1][2].
കർത്താവ് | കടവനാട് കുട്ടികൃഷ്ണൻ |
---|---|
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
അവലംബം തിരുത്തുക
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2012-07-05. Retrieved 2012-07-23.
- ↑ കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ച കവിതകൾ.