സുന്ദർ നയീ സുധ

രാംപാൽസിങ്‌ രാജ്‌പുരോഹിത്‌ രചിച്ച രാജസ്ഥാനി ചെറുകഥാ സമാഹാരം

രാംപാൽസിങ്‌ രാജ്‌പുരോഹിത്‌ രചിച്ച രാജസ്ഥാനി ചെറുകഥാ സമാഹാരമാണ് സുന്ദർ നയീ സുധ. 2014 ലെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം ഈ ഗ്രന്ഥത്തിനു ലഭിച്ചു.

സുന്ദർ നയീ സുധ
കർത്താവ്രാംപാൽസിങ്‌ രാജ്‌പുരോഹിത്‌
രാജ്യംഇന്ത്യ
ഭാഷരാജസ്ഥാനി
വിഷയംസാഹിത്യം
സാഹിത്യവിഭാഗംചെറുകഥ
പുരസ്കാരങ്ങൾകേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം 2014

പുരസ്കാരങ്ങൾ

തിരുത്തുക
  • കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം (2014)[1]
  1. "Sahithya Academy award 2014" (PDF). http://sahitya-akademi.gov.in. sahitya-akademi. Archived from the original (PDF) on 2016-03-04. Retrieved 23 ഏപ്രിൽ 2017. {{cite web}}: External link in |website= (help)
"https://ml.wikipedia.org/w/index.php?title=സുന്ദർ_നയീ_സുധ&oldid=3647948" എന്ന താളിൽനിന്ന് ശേഖരിച്ചത്