കേരളീയനായ ചിത്രകാരനാണ് സുനിൽ വല്ലാർപാടം. നിരവധി ചിത്ര പ്രദർശനം നടത്തിയിട്ടുണ്ട്.

സുനിൽ വല്ലാർപാടം
തൊഴിൽ(കൾ)ചിത്രകാരൻ

ജീവിതരേഖ

തിരുത്തുക

എറണാകുളം വല്ലാർപാടം കരീത്തറ വീട്ടിൽ കൊച്ചപ്പന്റെയും അമ്മിണിയുടെയും മകനാണ്. ചിത്രകാരൻ പി.വി. നന്ദന്റെ പക്കൽ ചിത്രകല അഭ്യസിച്ചു. 2003 ലും 2016ലും കേരള ലളിതകലാ അക്കാദമിയുടെ പെയിന്റിംഗിനുള്ള സംസ്ഥാന പുരസ്കാരം ലഭിച്ചു.[1] 2008-ൽ ലണ്ടനിൽ ചിത്രപ്രദർശനം നടത്തി.

പുരസ്കാരങ്ങൾ

തിരുത്തുക
  • കേരള ലളിതകലാ അക്കാദമി പുരസ്കാരം (2016)[2]
  1. "ലളിതകലാ അക്കാദമി സംസ്ഥാന ചിത്ര-ശിൽപ പുരസ്‌കാരങ്ങൾ". മനോരമ ഓൺലൈൻ. Archived from the original on 23 ഫെബ്രുവരി 2016. Retrieved 23 ഫെബ്രുവരി 2016.
  2. മാതൃഭൂമി നഗരം, കൊച്ചി സപ്ലിമെന്റ് 23 ഫെബ്രുവരി 2016
"https://ml.wikipedia.org/w/index.php?title=സുനിൽ_വല്ലാർപാടം&oldid=3967022" എന്ന താളിൽനിന്ന് ശേഖരിച്ചത്