ഇന്ത്യയിൽ ബീഹാറിലെ സിതാമർഹി ജില്ലയിലെ ഒരു ഹിന്ദു തീർത്ഥാടന കേന്ദ്രമാണ് സീത കുണ്ഡ്. ഇവിടെ ഒരു പുരാതന ഹൈന്ദവക്ഷേത്രമുണ്ട്. സിതാമർഹി ടൗണിന് പടിഞ്ഞാറ് 5 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ഇവിടം സന്ദർശകരുടെ പ്രധാന ആകർഷണമാണ്.

സീത കുണ്ഡ്
അടിസ്ഥാന വിവരങ്ങൾ
നിർദ്ദേശാങ്കം25°16′33″N 86°32′01″E / 25.2758121°N 86.5335154°E / 25.2758121; 86.5335154
മതവിഭാഗംഹിന്ദുയിസം
ആരാധനാമൂർത്തിSita
ആഘോഷങ്ങൾJanki Navami,Vivah Panchami Durgapuja
വാസ്തുവിദ്യാ വിവരങ്ങൾ
വാസ്തുവിദ്യാ തരംMandir architecture
സ്ഥാപകൻPragati Gaurav
പൂർത്തിയാക്കിയ വർഷംBefore 17th century AD

പുനൗര ധാം മന്ദിർ (Hindi: सीता कुण्ड या पुनौरा धाम मंदिर) : ബീഹാറിലെ സിതാമർഹിയിൽ സ്ഥിതി ചെയ്യുന്ന സീതാദേവിയെ ആരാധിക്കുന്ന പാവനമായ ഒരു ക്ഷേത്രമാണിത്. ഓരോ വർഷവും ആയിരക്കണക്കിന് തീർത്ഥാടകർ ക്ഷേത്രത്തിൽ എത്താറുണ്ട്. ഉത്തരേന്ത്യയിലെ ഏറ്റവും പ്രശസ്തമായ ആരാധനാലയമാണിത്.


സിതാമർഹിക്ക് 5 കിലോമീറ്റർ പടിഞ്ഞാറ് പുനൗര ധാം സ്ഥിതി ചെയ്യുന്നു. പുൺട്രിക്ക്സ് സന്ന്യാസിയുടെ ആശ്രമം ഇവിടെയാണ് സ്ഥിതിചെയ്തിരുന്നത്. സീത-കുണ്ഡ് ഹിന്ദുദേവത സീതയുടെ ജന്മസ്ഥലമാണ്.

ചിത്രശാല തിരുത്തുക

ഇതും കാണുക തിരുത്തുക

അവലംബം തിരുത്തുക

ബാഹ്യ ലിങ്കുകൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=സീത_കുണ്ഡ്&oldid=3792604" എന്ന താളിൽനിന്ന് ശേഖരിച്ചത്