കേരളത്തിലെ പാലക്കാട് ജില്ലയിൽ നിന്നുള്ള സി.പി.ഐ.എം. നേതാക്കളിലൊരാളും കൊല്ലങ്കോട് നിയമസഭാമണ്ഡലത്തെ 1967 മുതൽ 1987 വരെ ആറ് തവണ പ്രതിനിധികരിച്ച നേതാവാണ് സി. വാസുദേവ മേനോൻ [1]

സി. വാസുദേവ മേനോൻ
മണ്ഡലംകൊല്ലങ്കോട് നിയമസഭാമണ്ഡലം
വ്യക്തിഗത വിവരങ്ങൾ
രാഷ്ട്രീയ കക്ഷിസി.പി.ഐ.എം

ജീവിതരേഖ തിരുത്തുക

അധികാരസ്ഥാനങ്ങൾ തിരുത്തുക

  • കൊല്ലങ്കോട് ഗ്രാമപഞ്ചായത്തിന്റെ പ്രസിഡന്റ് - 33 വർഷം
  • നിയമസഭയുടെ പ്രോടേം സ്​പീക്കർ
  • നിയമസഭയുടെ പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റി ചെയർമാൻ
  • സി.പി.എം. സംസ്ഥാനകമ്മിറ്റിയംഗം
  • കേരള പഞ്ചായത്ത് അസോസിയേഷൻ സ്ഥാപകസെക്രട്ടറി
  • കർഷകത്തൊഴിലാളി യൂണിയൻ പാലക്കാട് ജില്ലാ സെക്രട്ടറി

തിരഞ്ഞെടുപ്പുകൾ തിരുത്തുക

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

അവലംബം തിരുത്തുക

  1. "http://www.mathrubhumi.com/palakkad/news/2324489-local_news-kollankodu-%E0%B4%95%E0%B5%8A%E0%B4%B2%E0%B5%8D%E0%B4%B2%E0%B4%99%E0%B5%8D%E0%B4%95%E0%B5%8B%E0%B4%9F%E0%B5%8D.html". Archived from the original on 2013-06-09. Retrieved 2014-03-25. {{cite web}}: External link in |title= (help)
"https://ml.wikipedia.org/w/index.php?title=സി._വാസുദേവ_മേനോൻ&oldid=3647223" എന്ന താളിൽനിന്ന് ശേഖരിച്ചത്