സി.കെ. മീന ഒരു പത്രപ്രവർത്തക, നോവലിസ്റ്റ്, പംക്തിയെഴുത്തുകാരി എന്നീ നിലകളിൽ ശ്രദ്ധേയയായ വനിതയാണ്. ഒരു സയൻസ് ബിരുദധാരിയായ അവർ ബാംഗ്ലൂർ സർവ്വകലാശാലയിൽ എം.എ. ഇംഗ്ലീഷ്, ബി.എസ്. കമ്യൂണിക്കേഷൻ എന്നിവയിൽ പഠനം നടത്തുവാനായി ചേർന്നിരുന്നു.[1] 1980 കളിൽ ബാംഗ്ലൂരിൽനിന്നു പ്രസിദ്ധീകരിക്കുന്ന 'ദ സിറ്റി ടാബ്' എന്ന ടാബ്ലോയിഡ് ആഴ്ച്ചപ്പതിപ്പിലൂടെ തന്റെ ഔദ്യോഗികജീവിതമാരംഭിച്ച മീന 1986-93 കാലഘട്ടത്തിൽ ഡെക്കാൺ ഹെറാൾഡിൽ ജോലി ചെയ്യുകയും പിന്നീട് ബാംഗ്ലൂരിലെ ഏഷ്യൻ കോളേജ് ഓഫ് ജേർണലിസത്തിന്റെ സഹസ്ഥാപകയായിത്തീരുകയും ചെയ്തു.[2]

സി.കെ. മീന
ജനനം27 July 1957
തൊഴിൽNovelist, journalist, teacher, chairperson Toto Funds the Arts
ദേശീയതIndian

അവലംബം തിരുത്തുക

  1. "Just let a woman be". India Together. 31 October 2008.
  2. "CK Meena". Sawnet. Retrieved 10 March 2013.
"https://ml.wikipedia.org/w/index.php?title=സി.കെ._മീന&oldid=3936696" എന്ന താളിൽനിന്ന് ശേഖരിച്ചത്