സിർക്കം-ബൈകാൽ റെയിൽവേ

റഷ്യയിലെ റെയിൽവേ പാത

സിർക്കം-ബൈകാൽ (Russian: Кругобайка́льская желе́зная доро́га or Кругобайка́лка, abbreviated "КБЖД") റെയിൽവേ റഷ്യയിലെ ഇർകുത്സ്ക് മേഖലയിലെ റെയിൽവേ ആണ്. സ്ലൈഡാങ്ക, ബൈകാൽ എന്നീ നഗരങ്ങൾക്കിടയിലാണ് ഇത് ഓടുന്നത്.

സിർക്കം-ബൈകാൽ റെയിൽവേ മഞ്ഞുകാലത്ത്


External links തിരുത്തുക

"https://ml.wikipedia.org/w/index.php?title=സിർക്കം-ബൈകാൽ_റെയിൽവേ&oldid=3809168" എന്ന താളിൽനിന്ന് ശേഖരിച്ചത്