സിലിക്കൺ കാർബൈഡ്

രാസസം‌യുക്തം

സിലിക്കണും കാർബണും ചേർന്ന സംയുക്തമാണ് സിലിക്കൺ കാർബൈഡ്. കാർബോറാണ്ടം എന്നും ഇത് അറിയപ്പെടുന്നു. ഈ സംയുക്തത്തിന്റെ രാസസൂത്രമാണ് SiC. ഇത് പ്രകൃതിദത്തമായി സ്ഥിതി ചെയ്യുന്നത് വളരെ അപൂർവ്വമായി കാണുന്ന മൊഇസ്സനൈറ്റ് എന്ന ധാതുവിലാണ്. 1893 ശേഷം സിലിക്കൺ കാർബൈഡ് വ്യാപകമായി ഉരക്കാനുള്ള മാധ്യമം(Abrasives) ഉണ്ടാകുന്നതിന് ഉപയോഗിക്കുന്നു.

സിലിക്കൺ കാർബൈഡ്
Sample of silicon carbide as a boule
Names
Preferred IUPAC name
Silicon carbide
Other names
Carborundum
Moissanite
Identifiers
3D model (JSmol)
ChEBI
ChemSpider
ECHA InfoCard 100.006.357 വിക്കിഡാറ്റയിൽ തിരുത്തുക
EC Number
  • 206-991-8
Gmelin Reference 13642
MeSH {{{value}}}
RTECS number
  • VW0450000
InChI
 
SMILES
 
Properties
തന്മാത്രാ വാക്യം
Molar mass 0 g mol−1
Appearance Colorless crystals
സാന്ദ്രത 3.21 g·cm−3 (all polytypes)[1]
ദ്രവണാങ്കം
Electron mobility ~900 cm2/V·s (all polytypes)
Refractive index (nD) 2.55 (infrared; all polytypes)[2]
Hazards
EU classification {{{value}}}
Except where otherwise noted, data are given for materials in their standard state (at 25 °C [77 °F], 100 kPa).
| colspan=2 |  checkY verify (what ischeckY/☒N?)

അവലംബം തിരുത്തുക

  1. Patnaik, P. (2002). Handbook of Inorganic Chemicals. McGraw-Hill. ISBN 0-07-049439-8.
  2. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; ioffe എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
"https://ml.wikipedia.org/w/index.php?title=സിലിക്കൺ_കാർബൈഡ്&oldid=2687887" എന്ന താളിൽനിന്ന് ശേഖരിച്ചത്