സിഎം മഖാം

കേരളത്തിലെ ഒരു തീർഥാടന കേന്ദ്രം

ദക്ഷിണേന്ത്യയിലെ പ്രധാന തീർത്ഥാടന കേന്ദ്രങ്ങളിലൊന്നായി ചിലർ പരിഗണിക്കുന്ന ഇടമാണ് സി.എം. മഖാം.[1] [2]കേരളത്തിലെ കോഴിക്കോട് ജില്ലയിലെ മടവൂരിലാണ്[3] ഈ മഖാം സ്ഥിതി ചെയ്യുന്നത്. സിഎം മുഹമ്മദ്‌ അബൂബക്കർ എന്ന വ്യക്തിയെ മറവ് ചെയ്ത ഇവിടെ എല്ലാവർഷവും ഉറൂസ്[4] (ആണ്ടു നേർച്ച ) നടക്കാറുണ്ട്. ചിറ്റടി മീത്തൽ എന്നതിൽ നിന്നാണ് സി.എം എന്ന ചുരുക്കപ്പേർ ലഭിക്കുന്നത്.

CM Makham
അടിസ്ഥാന വിവരങ്ങൾ
സ്ഥലംMadavoor Calicut, India
ജില്ലCalicut
സംസ്ഥാനംKerala
രാജ്യംഇന്ത്യ
സംഘടനാ സ്ഥിതിMosque
വാസ്‌തുവിദ്യാ മാതൃകIslamic

അവലംബം തിരുത്തുക

  1. "CM Maqam, Kunnamangalam, Kerala, 673571, Phone +91 94972 07750, page 2". Retrieved 2023-01-04.
  2. Padladka, Hafiz Ilyas Saquafi Al-Azhari. "കേരളക്കരയിൽ വിവിധ മഖ്ബറകളിൽ അന്ത്യ വിശ്രമം കൊള്ളുന്ന പ്രമുഖരായ മഹാന്മരുടെ മഖ്ബറകളിലൂടെ..." Retrieved 2023-01-04.
  3. "Driving directions to Madavoor - C.M Makham Road, Madavoor - C.M Makham Rd, Madavoor" (in ഇംഗ്ലീഷ്). Retrieved 2023-01-04.
  4. Padladka, Hafiz Ilyas Saquafi Al-Azhari. "കേരളക്കരയിൽ വിവിധ മഖ്ബറകളിൽ അന്ത്യ വിശ്രമം കൊള്ളുന്ന പ്രമുഖരായ മഹാന്മരുടെ മഖ്ബറകളിലൂടെ..." Retrieved 2023-01-04.
"https://ml.wikipedia.org/w/index.php?title=സിഎം_മഖാം&oldid=4080790" എന്ന താളിൽനിന്ന് ശേഖരിച്ചത്