സാമുവൽ സ്റ്റിൽമാൻ ബെറി (March 16, 1887 – 1984)അമേരിക്കൻ സമുദ്രജന്തുശാസ്ത്രജ്ഞനായിരുന്നു. സെഫാലോപോഡ്സിനെപ്പറ്റിയാണദ്ദേഹം ഗവേഷണം നടത്തിയത്. അമേരിക്കയിലെ സ്ക്രിപ്പ്സ് ഇൻസ്റ്റിറ്റ്യൂഷൻ ഒഫ് ഓഷ്യനോഗ്രഫി സ്ഥാപിക്കാൻ അദ്ദേഹം മുൻകൈ എടുത്തു. ആദ്യം അദ്ദേഹം സ്ക്രിപ്പ്സിലെ ലൈബ്രേറിയൻ ആയിരുന്നു. പിന്നീടാണ് ഗവേഷണത്തിലേയ്ക്കു തിരിഞ്ഞത്. സൻ ഡീഗോ നാചുറൽ ഹിസ്റ്ററി മ്യൂസിയത്തിലെ ഫെലോ ആയിരുന്നു. ശ്ംഖ്, തോടുള്ള സമുദ്രജീവികൾ ഇവയെപ്പറ്റിയുള്ള ഗവേഷണത്തിലാണ് അദ്ദേഹത്തിനു അന്താരാഷ്ട്രപ്രശസ്തിയുള്ളത്. അമേരിക്കൻ അസ്സോസിയേഷൻ ഓഫ് അഡ്വാൻസ്മെന്റ് ഒഫ് സയൻസിന്റെ ഒരെയൊരു അയുഷ്കാല അംഗം അദ്ദേഹമാണ്.[1]

സാമുവൽ സ്റ്റിൽമാൻ ബെറി
S. Stillman Berry, seated holding a rare book from his collection
ജനനം(1887-03-16)മാർച്ച് 16, 1887
Unity, Maine, United States
മരണം1984 (വയസ്സ് 96–97)
പൗരത്വംUnited States
കലാലയംStanford University
അറിയപ്പെടുന്നത്Work on cephalopods
ശാസ്ത്രീയ ജീവിതം
പ്രവർത്തനതലംMarine zoology

അവലംബം തിരുത്തുക

  1. http://www.findagrave.com/cgi-bin/fg.cgi?page=gr&GRid=32257645
"https://ml.wikipedia.org/w/index.php?title=സാമുവൽ_സ്റ്റിൽമാൻ_ബെറി&oldid=3338772" എന്ന താളിൽനിന്ന് ശേഖരിച്ചത്