സബ ഡഗ്ലസ് ഹാമിൽട്ടൺ

(സാബാ ഡഗ്ലസ് ഹാമിൽട്ടൺ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കെനിയൻ വനപര്യവേക്ഷണ പ്രവർത്തകയും ടെലിവിഷൻ അവതാരകയുമാണ് സാബാ ഡഗ്ലസ് ഹാമിൽട്ടൺ. വനം.പരിസ്ഥിതി ഇഅവയെ സംബന്ധിച്ച ഡോക്യുമെന്ററി ചിത്രങ്ങളിൽ സാബാ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. കെനിയയിലെ സംബുരു ദേശീയോദ്യാനത്തിലെ ആന നിരീക്ഷണ കേന്ദ്രത്തിന്റെ ചുമതലയും വഹിച്ചുവരുന്നു.[1]

സബ ഡഗ്ലസ്-ഹാമിൽട്ടൺ
ജനനം
ദേശീയതകെനിയൻ
കലാലയംUniversity of St Andrews
തൊഴിൽBroadcaster / Naturalist
ജീവിതപങ്കാളി(കൾ)Frank Pope
കുട്ടികൾSelkie, Luna, Mayian

പ്രവർത്തനങ്ങൾ തിരുത്തുക

പ്രമുഖ പരിസ്ഥിതി പ്രവർത്തകനായ ഡഗ്ലസ് ഹാമിൽട്ടന്റെ പുത്രിയായ സബ പിതാവിന്റെ പ്രവർത്തനങ്ങളിൽ ആകൃഷ്ടയായിട്ടാണ് ഈ രംഗത്തേയ്ക്കു കടന്നു വരുന്നത്. ആഫ്രിക്കൻ ആനകളുടെ കണക്കെടുപ്പും ജീവിതവും സംബന്ധിച്ചതായിരുന്നു അദ്ദേഹത്തിന്റെ പ്രവർത്തന മേഖല.

പുറംകണ്ണികൾ തിരുത്തുക

അവലംബം തിരുത്തുക

"https://ml.wikipedia.org/w/index.php?title=സബ_ഡഗ്ലസ്_ഹാമിൽട്ടൺ&oldid=2855366" എന്ന താളിൽനിന്ന് ശേഖരിച്ചത്