യു എ യിലെ സാമൂഹിക സാംസ്കാരിക സംഘടനയായ സാന്ത്വനം ദുബായി കമ്മ്യൂണിറ്റി ഡെവലപ്‌മെന്റ് അതോറിറ്റി (CDA ) യുടെ അംഗീകാരത്തോടെ പ്രവർത്തിച്ചുവരുന്നു .

യു എ യിലെ നിയമങ്ങൾക്കനുസൃതമായി സാമൂഹിക സാംസ്കാരിക മേഖലകളിൽ പ്രവർത്തിച്ചു വരുന്ന സാന്ത്വനം നിരവധി കർമ്മപരിപാടികൾ ആവിഷ്ക്കരിച്ചു നടപ്പിലാക്കി വരുന്നു

*ലേബർ ക്യാമ്പുകളിൽ ആരോഗ്യ പരിപാലനത്തെ കുറിച്ചുള്ള അവബോധം സൃക്ഷ്ടിക്കുവാൻ വിവിധ ആശുപത്രികളുടെ സഹായത്തോടെ മെഡിക്കൽ ക്ളാസുകൾ , മെഡിക്കൽ ക്യാമ്പുകൾ .

*ലേബർ ക്യാമ്പുകളിൽ വായനയിലൂടെ വ്യക്തി ജീവിതത്തിലെ നന്മയെ പ്രകാശിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പുസ്തക വിതരണം  .

*ലേബർ ക്യാമ്പുകളിൽ ഇഫ്താർ കിറ്റ് വിതരണം .

*ലത്തീഫ ഹോസ്പിറ്റലിന്റെ ബ്ലഡ് ബാങ്ക് മുഖേന എല്ലാ വർഷവും രക്ത ദാന ക്യാമ്പ് .

*മാധ്യമ സെമിനാർ

*സാഹിത്യത്തെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സാഹിത്യ ശില്പശാലകൾ

* കുട്ടികളുടെ കലാവാസനയെ പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെ നടത്തി വരുന്ന യൂത്ത് ഫെസ്റിവൽ SYF

*പുസ്തക പ്രദർശനം തുടങ്ങിയവ നടത്തി വരുന്നു

"https://ml.wikipedia.org/w/index.php?title=സാന്ത്വനം_ദുബായി&oldid=2650947" എന്ന താളിൽനിന്ന് ശേഖരിച്ചത്