ഒരു കൂട്ടം ചിത്രകാരൻമാർ ചേർന്ന് നടത്തുന്ന ചിത്രീകരണമാണ് സമൂഹ ചിത്രരചന. കൂട്ടായ്മയെ സൂചിപ്പിക്കുന്നതിനും ഏതെങ്കിലും പ്രവർത്തനത്തോടനുബന്ധിച്ചുള്ള സന്ദേശ പ്രചരണത്തിനും പ്രതിഷേധ പ്രവർത്തനമായും മറ്റും ഇത്തരം ചിത്രരചന സംഘടിപ്പിക്കാറുണ്ട്[1],[2].

സമൂഹ ചിത്രരചന

വേദി തിരുത്തുക

പൊതു സ്ഥലങ്ങളും തെരുവോരങ്ങളും മറ്റുമാണ് ഇത്തരം ചടങ്ങുകൾക്ക് വേദിയാക്കുന്നത്.

കാൻവാസ് തിരുത്തുക

സമൂഹ ചിത്രരചന

തുണി, കടലാസ്, ഭിത്തി, വൃക്ഷം തുടങ്ങി മനുഷ്യ ശരീരം പോലും കാൻവാസാക്കി ചിത്രരചന നടത്താറുണ്ട്.

അവലംബം തിരുത്തുക

  1. "സമൂഹ ചിത്രരചന സംഘടിപ്പിച്ചു". മാധ്യമം ദിനപത്രം. 2017-08-15. Archived from the original on 2019-12-21. Retrieved 2018-01-16.
  2. "സർഗാത്മക കൂട്ടായ്മയും സമൂഹ ചിത്രരചനയും". ദേശാഭിമാനിപത്രം. 2017-03-09. Retrieved 2018-01-16.
"https://ml.wikipedia.org/w/index.php?title=സമൂഹ_ചിത്രരചന&oldid=3792342" എന്ന താളിൽനിന്ന് ശേഖരിച്ചത്