ഗോപാലകൃഷ്ണ ഭാരതി ആഭോഗിരാഗത്തിൽ ചിട്ടപ്പെടുത്തിയ ഒരു തമിഴ്കൃതിയാണ് സഭാപതിക്കുവേറു ദൈവം.

വരികൾ തിരുത്തുക

പല്ലവി തിരുത്തുക

സഭാപതിക്കുവേറു ദൈവം സമാനമാകുമാ?
തില്ലൈ സഭാപതിക്കുവേറു ദൈവം സമാനമാകുമാ?

അനുപല്ലവി തിരുത്തുക

കൃപാനിധി ഇവരൈപ്പോലെ
കിടൈക്കുമോ ഇന്ത ഭൂമിതന്നിൽ?

ചരണം തിരുത്തുക

ഒരുതരം ശിവചിദംബരം എൻറ് ശൊന്നാൽ പോതുമേ
പരഗതിക്കു വേറു പുണ്ണിയം പണ്ണ വേണ്ട്രുമാ?
അരിയ പുലൈയർ മൂവർ പാദം അടൈന്താർ എന്രേ പുരാണം
അറിന്തു ശൊല്ല കേട്ടോം ഗോപാലകൃഷ്ണൻ പാടും തില്ലൈ

അർത്ഥം തിരുത്തുക

അവലംബം തിരുത്തുക

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=സഭാപതിക്കുവേറു_ദൈവം&oldid=3427735" എന്ന താളിൽനിന്ന് ശേഖരിച്ചത്