റോസാസീ കുടുംബത്തിൽ പെട്ട ഒരു പഴവർഗ്ഗ സസ്യമാണ് സബർജിൽ. ശൈത്യമേഖലയിലാണ് ഇവ സാധാരണ വളരുക. പിയർ (Pear), ആപ്പിൾ എന്നിവയുടെ അടുത്ത ബന്ധുവാണ് സബർജിൽ (Quince). കേരളത്തിലെ കാന്തല്ലൂരിൽ ഇത് കൃഷിചെയ്യുന്നുണ്ട്[1] കൊടൈക്കനാൽ ഭാഗത്ത് പലതരം സബർജലി പഴങ്ങൾ കാണാം.

സബർജിൽ
സബർജിൽ
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Subfamily:
Tribe:
Subtribe:
Genus:
Cydonia
Species:
C. oblonga
Binomial name
Cydonia oblonga

സബർജലി വിഭാഗങ്ങൾ തിരുത്തുക

സ്വീറ്റ് ബെറി, ആപ്പിൾ ബെറി, വാൾ ബെറി തുടങ്ങി ധാരാളം അവാന്തരവിഭാഗങ്ങൾ സബർജലിക്കുണ്ട്.

 
കാന്തല്ലൂരിലെ സബർജിൽ കൃഷിയിടത്തിൽനിന്നും പകർത്തിയത്

ചിത്രസഞ്ചയം തിരുത്തുക

അവലംബം തിരുത്തുക

  1. "തെക്കിന്റെ കാഷ്മീരിൽ ആപ്പിൾ വസന്തം". rashtradeepika.com.
"https://ml.wikipedia.org/w/index.php?title=സബർജിൽ&oldid=3151440" എന്ന താളിൽനിന്ന് ശേഖരിച്ചത്