ഒരു കൊറിയൻ വിഭവമാണ് സന്നക്ജി. നീരാളി കൊണ്ടാണ് ഇത് നിർമ്മിക്കുന്നത്. ജീവനുള്ള ഭക്ഷണം എന്നുതന്നെ ഇതിനെ വിശേഷിപ്പിക്കാം. ഇത് തിന്നണമെങ്കിൽ സ്വൽപം ധൈര്യം കൂടി വേണം. നീരാളിയെ ചെറുകഷണങ്ങളാക്കി മുറിച്ച് കടുകെണ്ണയും മസാലയും തൂവി ഒരു പ്ലേറ്റിൽ നിരത്തിവെയ്ക്കും.[1] നീരാളി കൈകൾ അപ്പോഴും ചലിച്ചുകോണ്ടിരിക്കും. ഇതാണ് തിന്നേണ്ടത്. ശ്രദ്ധിച്ചില്ലെങ്കിൽ തൊണ്ടയിലും നാക്കിലും ഒക്കെ കുടുങ്ങും.[2] വിളമ്പുന്നതിന് മുമ്പാണ് നീരാളികളെ ചെറിയ കഷണങ്ങളായി മുറിച്ച് സാധാരണയായി കൊല്ലുന്നത്.

സന്നക്ജി
Korean name
Hangul산낙지
Revised Romanizationsannakji
McCune–Reischauersannakchi

അവലംബം തിരുത്തുക

  1. Warwick, Joe (30 January 2015). "The truth about Noma's live prawn dish". The Guardian. Retrieved 3 June 2017.
  2. "Eight controversial foods from around the world". The Times of India.
"https://ml.wikipedia.org/w/index.php?title=സന്നക്ജി&oldid=3950197" എന്ന താളിൽനിന്ന് ശേഖരിച്ചത്