ഒരു ബംഗാളി ചലച്ചിത്രഗായികയാണ് സന്ധ്യ മുഖോപാധ്യായ്(ജനനം: 1931 ഒക്ടോബർ 4). അവർ സന്ധ്യ മുഖർജി എന്ന പേരിലും അറിയപ്പെടുന്നു. പശ്ചിമ ബംഗാളിലെ ഉയർന്ന ബഹുമതിയായ ബംഗാ-വിഭൂഷൺ ലഭിച്ചിട്ടുണ്ട്.[1]

സന്ധ്യ മുഖോപാധ്യായ്
സന്ധ്യ മുഖർജി (വലത്ത്) നൂപുർഛന്ദ ഘോഷിനൊപ്പം
സന്ധ്യ മുഖർജി (വലത്ത്) നൂപുർഛന്ദ ഘോഷിനൊപ്പം
പശ്ചാത്തല വിവരങ്ങൾ
ജന്മനാമംസന്ധ്യ മുഖോപാധ്യായ്
ജനനം4 ഒക്ടോബർ 1931
കൊൽക്കത്ത, പശ്ചിമ ബംഗാൾ, ഇന്ത്യ
വിഭാഗങ്ങൾBengali and Hindi Playback-(Adhunik/Modern Bangla)
തൊഴിൽ(കൾ)ഗായിക/സംഗീതസംവിധായക
വർഷങ്ങളായി സജീവം1948 – ഇപ്പോൾ വരെ
Spouse(s)ശ്യാംലാൽ ഗുപ്ത

ജീവിതരേഖ തിരുത്തുക

1931ൽ പശ്ചിമ ബംഗാളിലെ കൊൽക്കത്തയിൽ ജനിച്ചു. തന്റെ 17-ആം വയസിൽ ഹിന്ദി ഗായികയായി അരങ്ങേറി.

സിനിമകൾ തിരുത്തുക

  • പെഹ്‌ല ആദ്മി
  • മനോഹർ
  • മംത
  • ഫരേബ്

പുരസ്കാരങ്ങൾ തിരുത്തുക

  • മികച്ച ഗായികയ്ക്കുള്ള ദേശീയപുരസ്കകാരം(1970)
  • ബംഗാ-വിഭൂഷൺ

അവലംബം തിരുത്തുക

  1. "State honours nine with Banga-Vibhushan". Archived from the original on 2012-11-05. Retrieved 2014-03-07.
"https://ml.wikipedia.org/w/index.php?title=സന്ധ്യ_മുഖോപാധ്യായ്&oldid=3959749" എന്ന താളിൽനിന്ന് ശേഖരിച്ചത്