പൂന്താനം നമ്പൂതിരി രചിച്ച വളരെ പ്രസിദ്ധമായ ഒരു പാനപ്പാട്ടാണ് സന്താനഗോപാലം. നാലു ഭാഗങ്ങളായി വിഭജിക്കപ്പെട്ടിരിക്കുന്ന ഈ കൃതി കുമാരഹരണം പാനയെന്നും അറിയപ്പെടുന്നു[1].

സംഗ്രഹം തിരുത്തുക

തനിക്കുണ്ടായിരുന്ന ഒൻപതു സന്താനങ്ങളും ചരമം പ്രാപിച്ചതിൽ അതീവ ദുഖിതനായ ഒരു ബ്രാഹ്മണൻ ശ്രീ കൃഷ്ണനെ സങ്കടം ബോധിപ്പിക്കുന്നു.

അവലംബം തിരുത്തുക

  1. സാഹിത്യ ചരിത്രം (ഗ്രനഥം) , സി. ജെ. മണ്ണമൂട്, എട് 122
"https://ml.wikipedia.org/w/index.php?title=സന്താനഗോപാലം_പാന&oldid=1311805" എന്ന താളിൽനിന്ന് ശേഖരിച്ചത്