രാജാറാം മോഹൻ റോയ് രചിച്ച പുസ്തകമാണ് സതി: ഒരു സംവാദം. പുരുഷാധിപത്യസമ്പ്രദായത്തിൽ തികച്ചും സ്ത്രീവിരുദ്ധവും കിരാതവുമായ സതി എന്ന ദുരാചാരത്തെ ശക്തിയുക്തം നേരിടുന്ന രാജാറാം മോഹൻ റോയിയുടെ സംവാദങ്ങൾ ആണ് ഈ പുസ്തകത്തിൽ. മൈത്രി ബുക് ഈ പുസ്തകം മലയാളത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. മലയാള പരിഭാഷ നിർവഹിച്ചിരിക്കുന്നത് പി. സുദർശനൻ ആണ്.

സതി: ഒരു സംവാദം
കർത്താവ്രാജാറാം മോഹൻ റോയ്
രാജ്യംഇന്ത്യ
ഭാഷമലയാളം
വിഷയംമതം
സാഹിത്യവിഭാഗംസംവാദം
പ്രസാധകർമൈത്രി ബുക്സ്, തിരുവനന്തപുരം
ഏടുകൾ130
ISBN-

അവലംബം തിരുത്തുക

"https://ml.wikipedia.org/w/index.php?title=സതി:_ഒരു_സംവാദം&oldid=3700351" എന്ന താളിൽനിന്ന് ശേഖരിച്ചത്