സഞ്ജയ് ഗാന്ധി നാഷണൽ പാർക്ക്‌

മുംബൈ നഗരത്തിന് വടക്കുഭാഗത്തായി സ്ഥിതിചെയ്യുന്ന ഒരു സംരക്ഷിത വനമേഖലയാണ് ‘’’സഞ്ജയ് ഗാന്ധി നാഷണൽ പാർക്ക്’’’[3][4] . ഇതിന്റെ പഴയ പേര് ബോറിവലി നാഷണൽ പാർക്ക് എന്നായിരുന്നു.[5]. ഈ ദേശീയോദ്യാനം പ്രതിവർഷം രണ്ട് ദശലക്ഷത്തോളം സന്ദർശകരെ ആകർഷിക്കുന്നു.

സഞ്ജയ് ഗാന്ധി നാഷണൽ പാർക്ക്
ബോറിവലി നാഷണൽ പാർക്ക്
സഞ്ജയ് ഗാന്ധി നാഷണൽ പാർക്കിന്റെ മുഖ്യകവാടം
Nearest cityമുംബൈ, മഹാരാഷ്ട്ര, ഇന്ത്യ
Coordinates19°15′N 72°55′E / 19.250°N 72.917°E / 19.250; 72.917
Area103.84 km2 (40.09 sq mi)[1]
Established1942
Named forസഞ്ജയ് ഗാന്ധി
Visitors2 million (in 2004)
Governing bodyപരിസ്ഥിതി മന്ത്രാലയം[2]
Websitesgnp.maharashtra.gov.in


അവലംബം തിരുത്തുക

  1. "Mumbai Plan". Department of Relief and Rehabilitation (Government of Maharashtra). Archived from the original on 10 മാർച്ച് 2009. Retrieved 29 ഏപ്രിൽ 2009.
  2. "Presentation". Archived from the original on 6 മേയ് 2016. Retrieved 20 ഡിസംബർ 2017.
  3. "Archived copy". Archived from the original on 23 നവംബർ 2004. Retrieved 26 ജനുവരി 2010.{{cite web}}: CS1 maint: archived copy as title (link)
  4. http://www.indianexpress.com/res/web/pIe/ie/daily/19980528/14850674.html[പ്രവർത്തിക്കാത്ത കണ്ണി]
  5. Why deny our British past; 10 January 2002; Mid-DAY Newspaper