കേരളത്തിലെ ഒരു സംസ്ഥാനപാതയാണ് SH 67 (സംസ്ഥാനപാത 67). പത്തനംതിട്ട ജില്ലയിലെ മാന്നാർകുളഞ്ഞിയിൽ നിന്നും ആരംഭിക്കുന്ന ഈ പാത പമ്പ-ത്രിവേണി പാലത്തിലാണ് അവസാനിക്കുന്നത്. 44.1 കിലോമീറ്റർ നീളമുണ്ട്[1].

State Highway 67 (Kerala) shield}}

സംസ്ഥാനപാത 67 (കേരളം)
റൂട്ട് വിവരങ്ങൾ
പരിപാലിക്കുന്നത്: Kerala Public Works Department
നീളം44.1 km (27.4 mi)
പ്രധാന ജംഗ്ഷനുകൾ
തുടക്കംമാന്നാർകുളഞ്ഞി
അവസാനംപമ്പ- ത്രിവേണി പാലം
Highway system
ഇന്ത്യൻ പാതാ ശൃംഖല
ദേശീയപാത • അതിവേഗപാത • സംസ്ഥാനപാത

കടന്നുപോകുന്ന സ്ഥലങ്ങൾ തിരുത്തുക

  • മാന്നാർകുളഞ്ഞി
  • വടശ്ശേരിക്കര
  • പ്ലപ്പള്ളി
  • നിലക്കൽ
  • ചാലക്കയം
  • പമ്പ-ത്രിവേണി പാലം

അവലംബം തിരുത്തുക

  1. "Kerala PWD - State Highways". Kerala State Public Works Department. Archived from the original on 2010-12-01. Retrieved 26 February 2010.


"https://ml.wikipedia.org/w/index.php?title=സംസ്ഥാനപാത_67_(കേരളം)&oldid=3646547" എന്ന താളിൽനിന്ന് ശേഖരിച്ചത്