കേരളത്തിലെ ഒരു സംസ്ഥാനപാതയാണ് SH 64 (സംസ്ഥാനപാത 64). തിരുവനന്തപുരം ജില്ലയിലെ വർക്കലയിൽ നിന്നും ആരംഭിക്കുന്ന ഈ പാത മടത്തറയിലാണ് അവസാനിക്കുന്നത്. 45 കിലോമീറ്റർ നീളമുണ്ട്[1].

സംസ്ഥാനപാത 64 (കേരളം)
റൂട്ട് വിവരങ്ങൾ
പരിപാലിക്കുന്നത്: പൊതുമരാമത്തു് വകുപ്പ്, കേരളം
നീളം45 km (28 mi)
പ്രധാന ജംഗ്ഷനുകൾ
തുടക്കംവർക്കല
 പാരിപ്പള്ളി, നിലമേൽ
അവസാനംമടത്തറ
Highway system
ഇന്ത്യൻ പാതാ ശൃംഖല
ദേശീയപാത • അതിവേഗപാത • സംസ്ഥാനപാത

വർക്കലയിൽ നിന്നും ആരംഭിക്കുന്ന ഈ പാത പാരിപ്പള്ളി ജംഗ്ഷനിൽ ദേശീയപാത 47 നേയും നിലമേൽ ജംഗ്ഷനിൽ സംസ്ഥാന പാത 1 നേയും കടന്ന് മടത്തറയിൽ വച്ച് സംസ്ഥാനപാത 2ൽ ചേരുന്നു.

കടന്നുപോകുന്ന സ്ഥലങ്ങൾ തിരുത്തുക

  1. വർക്കല
  2. നടയറ
  3. പാളയംകുന്ന്
  4. ചാവർകോട്
  5. പാരിപ്പള്ളി
  6. പള്ളിക്കൽ
  7. നിലമേൽ
  8. കടക്കൽ
  9. ചിതറ
  10. മടത്തറ

അവലംബം തിരുത്തുക

  1. "Kerala PWD - State Highways". Kerala State Public Works Department. Archived from the original on 2010-12-01. Retrieved 26 February 2010.


"https://ml.wikipedia.org/w/index.php?title=സംസ്ഥാനപാത_64_(കേരളം)&oldid=3646543" എന്ന താളിൽനിന്ന് ശേഖരിച്ചത്