കേരളത്തിലെ ഒരു സംസ്ഥാനപാതയാണ് SH 48 (സംസ്ഥാനപാത 48). കൊല്ലം ജില്ലയിലെ ആയൂരിൽ നിന്നും ആരംഭിച്ച് പുനലൂരിലാണ് ഈ പാത അവസാനിക്കുന്നത്. 55.1 കിലോമീറ്റർ നീളമുണ്ട് [1]. പുനലൂരിൽ വെച്ച് ഈ പാത ദേശീയപാത 208-ൽ ചേരുന്നു.

State Highway 48 (Kerala) shield}}

State Highway 48 (Kerala)
റൂട്ട് വിവരങ്ങൾ
പരിപാലിക്കുന്നത്: കേരള പൊതുമരാമത്ത് വകുപ്പ്
നീളം55.1 km (34.2 mi)
പ്രധാന ജംഗ്ഷനുകൾ
തുടക്കംAyoor
അവസാനംPunalur
Highway system
ഇന്ത്യൻ പാതാ ശൃംഖല
ദേശീയപാത • അതിവേഗപാത • സംസ്ഥാനപാത

അവലംബം തിരുത്തുക

  1. "Kerala PWD - State Highways". Kerala State Public Works Department. Archived from the original on 2010-12-01. Retrieved 26 February 2010.
"https://ml.wikipedia.org/w/index.php?title=സംസ്ഥാനപാത_48_(കേരളം)&oldid=3646526" എന്ന താളിൽനിന്ന് ശേഖരിച്ചത്