കേരളത്തിലെ ഒരു സംസ്ഥാനപാതയാണ് SH 37 (സംസ്ഥാനപാത 37). പത്തനംതിട്ട ജില്ലയിലെ അടൂരിൽ നിന്നും ആരംഭിച്ച്, കൊല്ലം ജില്ലയിലെ ശാസ്താംകോട്ട എന്ന പ്രദേശത്താണ് ഈ പാത അവസാനിക്കുന്നത്. 18.2 കിലോമീറ്റർ നീളമുണ്ട്[1].

State Highway 37 (Kerala) shield}}

സംസ്ഥാനപാത 37 (കേരളം)
റൂട്ട് വിവരങ്ങൾ
പരിപാലിക്കുന്നത്: കേരള പൊതുമരാമത്ത് വകുപ്പ്
നീളം18.2 km (11.3 mi)
പ്രധാന ജംഗ്ഷനുകൾ
തുടക്കംഅടൂർ
അവസാനംശാസ്താംകോട്ട
Highway system
ഇന്ത്യൻ പാതാ ശൃംഖല
ദേശീയപാത • അതിവേഗപാത • സംസ്ഥാനപാത

കടന്നുപോകുന്ന സ്ഥലങ്ങൾ തിരുത്തുക

അടൂർ - തുവയൂർ - ഭരണിക്കാവ് കവല - ശാസ്താംകോട്ട

അവലംബം തിരുത്തുക

  1. "Kerala PWD - State Highways". Kerala State Public Works Department. Archived from the original on 2010-12-01. Retrieved 26 February 2010.
"https://ml.wikipedia.org/w/index.php?title=സംസ്ഥാനപാത_37_(കേരളം)&oldid=3646514" എന്ന താളിൽനിന്ന് ശേഖരിച്ചത്