സംസ്ഥാനപാത 33 (കേരളം)

കേരളത്തിലെ സംസ്ഥാനപാത

കേരളത്തിലെ ഒരു സംസ്ഥാനപാതയാണ് SH 33 (സംസ്ഥാനപാത 33). ഇടുക്കി ജില്ലയിലെ തൊടുപുഴയിൽ നിന്നും ആരംഭിച്ച്, ഇടുക്കി ജില്ലയിലെ കുമളി എന്ന പ്രദേശത്താണ് ഈ പാത അവസാനിക്കുന്നത്. 92.1 കിലോമീറ്റർ നീളമുണ്ട്[1].

State Highway 33 (Kerala) shield}}

സംസ്ഥാനപാത 33 (കേരളം)
റൂട്ട് വിവരങ്ങൾ
പരിപാലിക്കുന്നത്: കേരള പൊതുമരാമത്ത് വകുപ്പ്
നീളം92.1 km (57.2 mi)
പ്രധാന ജംഗ്ഷനുകൾ
തുടക്കംതൊടുപുഴ
അവസാനംകുമളി
Highway system
ഇന്ത്യൻ പാതാ ശൃംഖല
ദേശീയപാത • അതിവേഗപാത • സംസ്ഥാനപാത

കടന്നുപോകുന്ന സ്ഥലങ്ങൾ തിരുത്തുക

തൊടുപുഴ കവല (സംസ്ഥാനപാത 8) - മുട്ടം - കുരുതിക്കുളംം- തുബ്ബച്ചി-കരിപ്പിലങ്ങാട് - മീന്മുട്ടി - പൈനാവ് കവല - ഇടുക്കി ഡാമിലേക്കുള്ള റോഡ് തുടങ്ങുന്നു - കട്ടപ്പന കവല - പുളിയന്മല - മൂന്നാർ - കുമളി റോഡിൽ ചേരുന്നു

അവലംബം തിരുത്തുക

  1. "Kerala PWD - State Highways". Kerala State Public Works Department. Archived from the original on 2010-12-01. Retrieved 26 February 2010.
"https://ml.wikipedia.org/w/index.php?title=സംസ്ഥാനപാത_33_(കേരളം)&oldid=3646511" എന്ന താളിൽനിന്ന് ശേഖരിച്ചത്