കേരളത്തിലെ ഒരു സംസ്ഥാനപാതയാണ് ഒരു സംസ്ഥാനപാതയാണ് SH 32 (സംസ്ഥാനപാത 32). കോട്ടയം ജില്ലയിലെ അതിരമ്പുഴയിൽ നിന്നും ആരംഭിച്ച്, കോട്ടയം ജില്ലയിലെ പൂഞ്ഞാർ എന്ന പ്രദേശത്താണ് ഈ പാത അവസാനിക്കുന്നത്. 37.9 കിലോമീറ്റർ നീളമുണ്ട്[1].

State Highway 32 (Kerala) shield}}

സംസ്ഥാനപാത 32 (കേരളം)
റൂട്ട് വിവരങ്ങൾ
പരിപാലിക്കുന്നത്: കേരള പൊതുമരാമത്ത് വകുപ്പ്
നീളം37.9 km (23.5 mi)
പ്രധാന ജംഗ്ഷനുകൾ
തുടക്കംഅതിരമ്പുഴ
അവസാനംപൂഞ്ഞാർ
Highway system
ഇന്ത്യൻ പാതാ ശൃംഖല
ദേശീയപാത • അതിവേഗപാത • സംസ്ഥാനപാത

കടന്നുപോകുന്ന സ്ഥലങ്ങൾ തിരുത്തുക

ആതിരമ്പുഴ - എം സി റോഡ് മറി കടക്കുന്നു - ചേർപ്പുങ്കൽ - സംസ്ഥാനപാത 08 ചേരുന്നു - പാലാ ചന്ത - ഭരണങ്ങാനം ടൗൺ - ഈരാറ്റുപേട്ട ടൗൺ - പൂഞ്ഞാർ

അവലംബം തിരുത്തുക

  1. "Kerala PWD - State Highways". Kerala State Public Works Department. Archived from the original on 2010-12-01. Retrieved 26 February 2010.


"https://ml.wikipedia.org/w/index.php?title=സംസ്ഥാനപാത_32_(കേരളം)&oldid=3646510" എന്ന താളിൽനിന്ന് ശേഖരിച്ചത്