ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങൾ നിർമ്മിച്ച് പരിപാലിച്ചുപോരുന്ന പാതകളാണ് സംസ്ഥാനപാതകൾ. സംസ്ഥാനപാതകൾ പൊതുവായി പ്രധാന പട്ടണങ്ങൾ, നഗരങ്ങൾ, ഗ്രാമങ്ങൾ, ജില്ലാ ആസ്ഥാനങ്ങൾ, വ്യവസായകേന്ദ്രങ്ങൾ തുടങ്ങിയവയെ പരസ്പരം ബന്ധിപ്പിക്കുന്നതിനോ അവയെ ദേശീയപാതകളുമായോ മറ്റു സംസ്ഥാനപാതകളുമായോ ബന്ധിപ്പിക്കുന്നതിനോ ഉപയോഗിക്കുന്നു.

"https://ml.wikipedia.org/w/index.php?title=സംസ്ഥാനപാത_(ഇന്ത്യ)&oldid=2017586" എന്ന താളിൽനിന്ന് ശേഖരിച്ചത്