സംവാദം:2010 ഇന്ത്യൻ പ്രീമിയർ ലീഗ്

Latest comment: 14 വർഷം മുമ്പ് by Sugeesh in topic വേദികൾ

ന്യായോപയോഗചിത്രം ഉപയോഗിക്കുമ്പോൾ ഉപപത്തി ചേർക്കാൻ മറക്കാതിരിക്കുക Vssun 15:25, 10 ഫെബ്രുവരി 2010 (UTC)Reply

തത്സമയം തിരുത്തുക

തത്സമയം എന്ന് പറയാനൊക്കുമോ? 4 ബാളിന്റെ ഗ്യാപ്പ് ഉണ്ട്--BlueMango ☪ 10:07, 22 മാർച്ച് 2010 (UTC)Reply

വേദികൾ തിരുത്തുക

ഇന്ത്യയുടെ ഭൂപടത്തിൽ വേദികൾ അടയാളപെടുത്താൻ ഒന്നു സഹായിക്കാമോ? --കിരൺ ഗോപി 12:42, 18 ഏപ്രിൽ 2010 (UTC)Reply

കിരണേ.. ഞാനും കുറച്ചു ശ്രമിച്ചതാ.. കൂടുതൽ അറിവുള്ള ആരെങ്കിലും അത് ചെയ്യും.. --സുഗീഷ് 13:13, 18 ഏപ്രിൽ 2010 (UTC)Reply
"2010 ഇന്ത്യൻ പ്രീമിയർ ലീഗ്" താളിലേക്ക് മടങ്ങുക.