സംവാദം:ഹോസ്റ്റ്ഗേറ്റർ
Latest comment: 12 വർഷം മുമ്പ് by Vaikoovery
ഇതൊക്കെ വിക്കിപീഡിയയിൽ വരാൻ മാത്രം ശ്രദ്ധേയമാണോ? --ജുനൈദ് | Junaid (സംവാദം) 07:48, 23 ഓഗസ്റ്റ് 2011 (UTC)
- എന്താണ് വിക്കിപീഡിയയിൽ വരാൻ മാത്രം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്? ലോകോത്തര വെബ് ഹോസ്റ്റിംഗ് സ്ഥാപനമാണിത്. --വൈശാഖ് കല്ലൂർ 08:37, 23 ഓഗസ്റ്റ് 2011 (UTC)