ഹിന്ദുത്വത്തിനെ ഹൈന്ദവ വർഗ്ഗത്തിൽ ഉൾപ്പെടുത്തുന്നതിൽ വലിയ അപാകതയുണ്ട്. ഹിന്ദുത്വം എന്ന ഒരു വർഗ്ഗം സൃഷ്ടിക്കുന്നതായിരിക്കും നല്ലത്. അതിൽ സംഘ്പരിവാർ, ബി.ജെ.പി,ആർ.എസ്.എസ്.,ശിവസേന,ശ്രീരാമസേന തുടങ്ങിയ സംഘടനകളേയും മാധവ സദാശിവ ഗോള്വാൾക്കർ,വി.ഡി. സർവക്കർ എന്നിവരേയും ചേർക്കാമല്ലോ--വിചാരം 11:00, 9 ഒക്ടോബർ 2009 (UTC)Reply

സിന്ധൂ നദീതട സംസ്കാരത്തിലുണ്ടായ ഹിന്ദുക്കളോ? ഹിന്ദുസ്ഥാനിലെ ഹിന്ദുക്കളോ? അക്ബറിന്റെ കാലത്തും മറ്റും ഉണ്ടായിരുന്നവരൊക്കെയോ ? --Neon. 10:52, 10 ഒക്ടോബർ 2009 (UTC)Reply

ഹിന്ദുത്വം എന്ന വർഗ്ഗത്തിനെ രാഷ്ട്രീയത്തിന്റേയും ഹൈന്ദവത്തിന്റേയും ഉപവർഗ്ഗമാക്കിയാലെങ്ങനെയിരിക്കും? --Vssun 11:32, 10 ഒക്ടോബർ 2009 (UTC)Reply
"https://ml.wikipedia.org/w/index.php?title=സംവാദം:ഹിന്ദുത്വം&oldid=679639" എന്ന താളിൽനിന്ന് ശേഖരിച്ചത്
"ഹിന്ദുത്വം" താളിലേക്ക് മടങ്ങുക.