സംവാദം:ഹാലിയുടെ വാൽനക്ഷത്രം

Latest comment: 14 വർഷം മുമ്പ് by Vssun

ഹാലിയാണ് വാൽനക്ഷത്രത്തിന്റെ പ്രത്യേകത കണ്ടെത്തിയത് എന്നല്ലേ നല്ലത്? --Vssun 05:11, 24 സെപ്റ്റംബർ 2009 (UTC)Reply

ഇതുമാറ്റി പേരു സൂചിപ്പിക്കുന്നതു പോലെ എഡ്മണ്ട് ഹാലിയാണ് (കൃത്യമായ ഇടവേളകളിൽ പ്രത്യക്ഷപ്പെടുന്നു എന്ന്) ഈ വാൽനക്ഷത്രത്തെ കണ്ടെത്തിയത്
ഇങ്ങനാക്കിയാലോ (രണ്ടാമത്തെ വരിയാക്കാം)
240 BC യുടെ അവസാനകാലഘട്ടം മുതൽ നിരീക്ഷിച്ചിരുന്ന ഇതിനെ വാൽ നക്ഷത്രമായിമാത്രമാണ് കരുതിയിരുന്നത്. പക്ഷെ 18 ആം നൂറ്റാണ്ടിൽ എഡ്മണ്ട് ഹാലി ഇതിന്റെ ഭ്രമണപഥവും, കൃത്യമായ ഇടവേളകളിൽ ഇത് പ്രത്യക്ഷപ്പെടുന്നു എന്നും കണക്കാക്കിയതോടെ ഹാലിയുടെ വാൽനക്ഷത്രം എന്നു വിശേഷിപ്പിക്കുവാൻ തുടങ്ങി. --എഴുത്തുകാരി സം‌വദിക്കൂ‍ 05:21, 24 സെപ്റ്റംബർ 2009 (UTC)Reply

ഇപ്പോഴത്തെ ആമുഖം നന്നായിട്ടുണ്ട്. --Vssun 10:59, 24 സെപ്റ്റംബർ 2009 (UTC)Reply
"ഹാലിയുടെ വാൽനക്ഷത്രം" താളിലേക്ക് മടങ്ങുക.