കോളം താഴേക്ക് പോവില്ലേ തിരുത്തുക

ഈ ലേഖനത്തിലുള്ള ചാര്ട്ടില് 6 മത്തെ വരി താഴേക്ക് നീങ്ങില്ലേ--സുഹൈറലി 06:30, 21 ജൂൺ 2011 (UTC)...

ശരിയാക്കിയിട്ടുണ്ട്.--ഷിജു അലക്സ് 07:00, 21 ജൂൺ 2011 (UTC)Reply

ഹദീഥ് അധവാ ഇരുമ്പ് തിരുത്തുക

പലരും ഹദീസ് എന്നതിന് ഹദീഥ് എന്ന് കൊടുക്കുന്നു .അറബിയിൽ ഹദീഥ് എന്നാൽ ഇരുമ്പ് എന്നാണ് അർഥം .. ഹദീസ് എന്ന് തന്നെയാണ് ഏറ്റവും ഉചിതമായ വാക്ക് Faisu omr (സംവാദം) 07:20, 25 മേയ് 2019 (UTC)Reply

"https://ml.wikipedia.org/w/index.php?title=സംവാദം:ഹദീഥ്&oldid=3132453" എന്ന താളിൽനിന്ന് ശേഖരിച്ചത്
"ഹദീഥ്" താളിലേക്ക് മടങ്ങുക.