സംവാദം:സൗന്ദര്യലഹരി
Latest comment: 16 വർഷം മുമ്പ് by 202.83.55.142
സൌ ബോട്ടോടിക്കണം --202.83.55.142 13:21, 23 ജൂൺ 2007 (UTC)
ബന്ധപ്പെട്ട മറ്റൊരു ലേഖനത്തിൽ നിന്ന് തിരുത്തുക
ബന്ധപ്പെട്ട മറ്റൊരു ലേഖനത്തിൽ നിന്നെടുത്തത്. പ്രസ്തുത ലേഖനം നീക്കം ചെയ്യുന്നതിനാൽ ഇവിടെ ഇടുന്നു. ലേഖനത്തിൽ നിന്നുള്ളത്:-
“ | 'ശിവശ്ശ്ക്ത്യാ യുക്തൊ യദി ഭവതി ശക്ത: പ്രഭവിതും' എന്നു തുടങ്ങുന്ന സൗന്ദര്യലഹരീ സ്തോത്രം ശക്ത്യുപാസകരുടെ അമൂല്യ ഗ്രന്ഥമാണ്. ഇതിൽ ശക്തിയെ ശിവപത്നിയായ പാർവതിയായി വർണ്ണിക്കപ്പെട്ടിരിക്കുന്നു.ശൈവ-വൈഷ്ണവ മതങ്ങൾക്കൊപ്പം ശാക്തേയവും പരിഗണിക്കപ്പെടുന്നു. ശിവനെ പുരുഷനായും പാർവതിയെ ശക്തിയായും സങ്കല്പിക്കപ്പെട്ടിരിക്കുന്നു. യോഗശാസ്ത്രം കുണ്ഡലിനി എന്ന ശക്തിയായി ഇതിനെത്തന്നെ ആരാധിക്കുന്നു. ഇച്ഛാശക്തി ജ്ഞാനശക്തി ക്രിയാശക്തി എന്നു മൂന്നു വിധം ഈ ശക്തി നിർണ്ണയിക്കപ്പെടുന്നു. പ്രപഞ്ചത്തിലെ എല്ലാ സ്പന്ദനങ്ങൾക്കും കാരണം ഈ ശക്തിയത്രെ. | ” |