സംവാദം:സൗദി അറേബ്യയിലെ ജനസംഖ്യ

Latest comment: 11 വർഷം മുമ്പ് by Bipinkdas

സൗദി അറേബ്യയുടെ ജനസംഖ്യ എന്നല്ലേ പറയാറ്? -- റസിമാൻ ടി വി 02:31, 30 ഡിസംബർ 2012 (UTC)Reply

അങ്ങിനെയാണോ രാജ്യത്തിനുള്ളിലെ എന്നർത്ഥത്തിൽ ഉപയോഗിച്ചുവെന്നേയുള്ളു, റസിമാൻ പറഞ്ഞതാണ് ശരിയെങ്കിൽ തലക്കെട്ടു മാറ്റാം സമാധാനം (സംവാദം) 03:21, 30 ഡിസംബർ 2012 (UTC)Reply
"സൗദി അറേബ്യയിലെ ജനസംഖ്യ" താളിലേക്ക് മടങ്ങുക.