പറയൂ ആരാണ് ഒന്നാമൻ തിരുത്തുക

some different about saudi history in malayalam wiki and english. i mentioned it , inmalayalam , saudi arabia is very biggest country in world producing petrolium but in english saudi arabia have second position. why this diffferent?Prabheeshatholi (സംവാദം) 01:54, 11 ജൂലൈ 2012 (UTC)Reply

List_of_countries_by_oil_production . -- Raghith 04:57, 11 ജൂലൈ 2012 (UTC)Reply

പ്രഭീഷ് ചൂണ്ടിക്കാണിച്ചത് ആരെങ്കിലും ഒന്ന് പരിശോധിച്ചു മറുപടി നൽകിയെങ്കിൽ ബിനു (സംവാദം) 06:29, 11 ജൂലൈ 2012 (UTC)Reply

പുതിയ കണക്കുകൾ പ്രകാരം പെട്രോളിയം ഉൽപാതന രംഗത്ത് സൗദി അറേബ്യയാണ് ലോകത്ത് ഒന്നാം സ്ഥാനത്ത് എന്നാണു കാണുന്നത്.--യൂസുഫ് മതാരി 17:29, 14 ജൂലൈ 2012 (UTC)Reply

സ്ത്രീ വിദ്യാഭ്യാസം തിരുത്തുക

വിദ്യാഭ്യാസം കഴിഞ്ഞിറങ്ങുന്ന സ്ത്രീകളുടെ കണക്ക് ഇതെവിടെ നിന്നെങ്കിലും കിട്ടിയതാണോ ?? അതിന്റെ രേഖ എന്താണ് ?? അതുപോലെ പഠനം കഴിഞ്ഞിറങ്ങുന്ന ഭിഷഗ്വരകളുടെ എണ്ണവും ?? അവലംബം ആയി ചേർക്കാമായിരുന്നു സമാധാനം (സംവാദം) 03:21, 23 ഡിസംബർ 2012 (UTC)Reply

യുനസ്കോയുടെ കണക്കാണ്. അവലംബം കൊടുത്തിണ്ട്‌ ഇപ്പോൾ --യൂസുഫ് മതാരി 18:08, 23 ഡിസംബർ 2012 (UTC)Reply

ജിദ്ദ വിമാനത്താവളം എയർ ട്രാഫിക് കൺട്രോൾ തിരുത്തുക

ഇതിന്റെ ഉയരം കണക്കാക്കിയിരിക്കുന്നത് 136മീറ്ററല്ലേ ?? ദാ ഇവിടെ കാണുന്നു സമാധാനം (സംവാദം) 09:55, 24 ഡിസംബർ 2012 (UTC)Reply

136 മീറ്റർ ആണ് ശരി. തിരുത്തിയിട്ടുണ്ട് --യൂസുഫ് മതാരി 17:36, 24 ഡിസംബർ 2012 (UTC)Reply

റിയാദിൽ പുതിയ വിമാനത്താവളം തിരുത്തുക

എവിടെ ?? സമാധാനം (സംവാദം) 17:09, 24 ഡിസംബർ 2012 (UTC)Reply

എനിക്ക് തെറ്റിയതാണ്. പുതിയ വിമാനത്താവളം റിയാദിൽ നിന്നും 150 കിലോമീറ്റർ അകലെ സുദൈർ എന്ന സ്ഥലത്താണ്. മാത്രമല്ല അത് ഒരു ഗാർഹിക വിമാനത്താവളം ആണ്. തിരുത്തിയിട്ടുണ്ട് --യൂസുഫ് മതാരി 17:45, 24 ഡിസംബർ 2012 (UTC)Reply

ശൂറ കൗൺസിൽ മേധാവി തിരുത്തുക

ഡോ. അബ്ദുല്ല ഇബ്രാഹീം ആൽശൈഖ് ആണോ ? അതോ ഡോ.മുഹമ്മദ് ബിൻ അബ്ദുള്ള അൽ-അമ്രോ ആണോ ?? ഈ ലിങ്ക് നോക്കു സമാധാനം (സംവാദം) 07:41, 25 ഡിസംബർ 2012 (UTC)Reply

ശൂറ കൗൺസിൽ മേധാവി മുഹമ്മദ് ബിൻ അബ്ദുള്ള അൽ-അമ്രംഅല്ല. 2009 മുതൽ അബ്ദുല്ല ഇബ്നു മുഹമ്മദ്‌ ആൽശൈഖ് (അബ്ദുല്ല ഇബ്രാഹീം ആൽശൈഖ്) ആണ്. ഇംഗ്ലീഷ് വിക്കിയിൽ അദേഹത്തിന്റെ പേരിൽ ഒരു ലേഖനം തന്നെ ഉണ്ട് --യൂസുഫ് മതാരി 14:53, 25 ഡിസംബർ 2012 (UTC)Reply

ജയിലിലുള്ളവരുടെ എണ്ണം തിരുത്തുക

ഇതിന്റെ അവലംബം ഒന്നു തരാമോ ?? ആ വാചകം ചോദ്യം ചെയ്യപ്പെട്ടേക്കാൻ സാദ്ധ്യതയുണ്ട് ഇവിടെ ഒന്നുണ്ട്. സമാധാനം (സംവാദം) 11:28, 26 ഡിസംബർ 2012 (UTC)Reply

എന്റെ പിഴ. ശരിപ്പെടുത്തിയിട്ടുണ്ട് --യൂസുഫ് മതാരി 15:48, 26 ഡിസംബർ 2012 (UTC)Reply

സയാമീസ് ഇരട്ടകളുടെ ശസ്ത്രക്രിയ തിരുത്തുക

ഞാൻ നോക്കിയിട്ട് സയാമീസ് ഇരട്ടകളുടെ 23 ശസ്ത്രക്രിയകളെക്കുറിച്ചേ കാണുന്നുള്ളു. ഇവിടെ cases എന്ന ഭാഗം നോക്കു സമാധാനം (സംവാദം) 15:37, 26 ഡിസംബർ 2012 (UTC)Reply

"the King Abdulaziz Medical City occupies a prominent place globally in the field of separating Siamese twins with a record 28 successful operations" എന്നാണല്ലോ ഇവിടെ കാണുന്നത് --യൂസുഫ് മതാരി 15:54, 26 ഡിസംബർ 2012 (UTC)Reply

ആശയക്കുഴപ്പമായല്ലോ... സമാധാനം (സംവാദം) 15:58, 26 ഡിസംബർ 2012 (UTC)Reply

ഇൻഷുറൻസ് തുക തിരുത്തുക

പരമാവധി ലഭിക്കാവുന്ന ഇൻഷുറൻസ് തുക (ബ്ലഡ് മണി) ഉൾപ്പടെ 10 ദശലക്ഷം സൗദി റിയാൽ ആണെന്ന് ഇവിടെ(ആർട്ടിക്കിൾ നാല് നോക്കുക). പറയുന്നുണ്ടല്ലോ. 50 ലക്ഷം റിയാൽ ആണെന്നുള്ളതിന്റെ അവലംബം ഏതാണ് ?? സമാധാനം (സംവാദം) 09:56, 27 ഡിസംബർ 2012 (UTC)Reply

തിരുത്തിയിട്ടുണ്ട് --യൂസുഫ് മതാരി 14:13, 27 ഡിസംബർ 2012 (UTC)Reply

വിഹഗവീക്ഷണം തിരുത്തുക

ഈ വിഭാഗത്തെ ആമുഖത്തിലേക്ക് ചേർത്തുകൂടേ? --Vssun (സംവാദം) 05:47, 28 ഡിസംബർ 2012 (UTC)Reply

മാറ്റിയിട്ടുണ്ട്, നേരത്തേ ആമുഖത്തിലായിരുന്നു അത്. പിന്നീട് എങ്ങിനെയോ വിഹഗവീക്ഷണം എന്ന ഉപവിഭാഗത്തിലേക്കു വന്നതാണ്. സമാധാനം (സംവാദം) 06:13, 28 ഡിസംബർ 2012 (UTC)Reply
  --Vssun (സംവാദം) 12:52, 29 ഡിസംബർ 2012 (UTC)Reply

ചരിത്രം തിരുത്തുക

ചരിത്രം ഒട്ടും വ്യക്തമല്ല. ഉദാഹരണത്തിന് "പതിനാറാം നൂറ്റാണ്ടിൽ ഓട്ടോമാൻ വംശം ചെങ്കടലിന്റേയും പേർഷ്യൻ ഗൾഫിന്റേയും തീരങ്ങൾ കൂടി ഈ സാമ്രാജ്യത്തോടു കൂട്ടിച്ചേർത്തു." എന്ന വാചകം. --Vssun (സംവാദം) 12:11, 28 ഡിസംബർ 2012 (UTC)Reply

  1. ഇംഗ്ലീഷ് വിക്കിയിലെപ്പോലെ ചരിത്രത്തെ രണ്ടാക്കി വിഭജിച്ചു.
  2. ഇബ്നു സൗദ്/അബ്ദുൽ അസീസ് - ഇവയിൽ ഏതാണ് കൂടുതൽ പ്രചാരത്തിലുള്ള ഉപയോഗം? ഇംഗ്ലീഷ് വിക്കിയിൽ ഇബ്നു സൗദ് എന്ന പേരിലാണ് താളുള്ളത്. --Vssun (സംവാദം) 07:25, 29 ഡിസംബർ 2012 (UTC)Reply


അബ്ദുൽ അസീസ്‌ ബിൻ അബ്ദുറഹ്മാൻ ബിൻ ഫൈസൽ അൽ സൗദ് എന്ന പേരിലാണ് അറബി വിക്കിയിൽ താളുള്ളത്. ഇംഗ്ലീഷ് വിക്കിയിലും പേരിനെക്കുറിച്ച് സംവാദം നടന്നിട്ടുണ്ട്. പിതാവിന്റെയോ പിതാമഹൻമാരുടെയോ പേര് ചേർത്തു അറബിയിൽ ഉപയോഗിക്കുന്നതാണ് ഇബ്നു(ബിൻ) എന്ന പദം--യൂസുഫ് മതാരി 16:13, 29 ഡിസംബർ 2012 (UTC)Reply

ഭരണാധികാരികൾ തിരുത്തുക

ഭരണാധികാരികളുടെ ഒരു ചുരുക്കവിവരണം മാത്രം ഇവിടെ എഴുതി ഇപ്പോഴത്തെ വിവരണങ്ങൾ മുഴുവൻ സൗദി അറേബ്യയുടെ ഭരണാധികാരികൾ എന്ന താളിലേക്ക് മാറ്റാൻ നിർദ്ദേശിക്കുന്നു. --Vssun (സംവാദം) 07:48, 29 ഡിസംബർ 2012 (UTC)Reply

മാറ്റിയിട്ടുണ്ട്--യൂസുഫ് മതാരി 17:01, 29 ഡിസംബർ 2012 (UTC)Reply

ദേശീയഗാനം തിരുത്തുക

as-Salām al-Malakiyy - ഇതിന്റെ ഉച്ചാരണം എങ്ങനെയാണ്? അസ്സലാം അൽ മലക്കിയ്യ? --Vssun (സംവാദം) 12:51, 29 ഡിസംബർ 2012 (UTC)Reply

അസ്സലാം അൽ-മലക്കി എന്നാണെന്ന് തോന്നുന്നു--യൂസുഫ് മതാരി 17:19, 29 ഡിസംബർ 2012 (UTC)Reply

അസ്സലാം അൽ-മലക്കി എന്ന് ഇൻഫോബോക്സിൽ ചേർത്തു. മുൻപ് ആശ് അൽ മലീക് എന്നാണ് എഴുതിയിരുന്നത്. മൗതിനീ, ഇശ്ത ഫഖ്റൽ മുസ്ലിമീൻ എന്നാണ് ലേഖനത്തിനുള്ളിൽ കാണുന്നത്. ശ്രദ്ധിക്കുക. --Vssun (സംവാദം) 03:44, 30 ഡിസംബർ 2012 (UTC)Reply

ജനസംഖ്യ തിരുത്തുക

ജനസംഖ്യ എന്നത് പിളർത്തി മറ്റൊരു ലേഖനമാക്കിയിട്ടുണ്ട് ഇവിടെ സമാധാനം (സംവാദം) 03:23, 30 ഡിസംബർ 2012 (UTC)Reply

  --യൂസുഫ് മതാരി 07:35, 30 ഡിസംബർ 2012 (UTC)Reply

നിതാഖാത് തിരുത്തുക

ഈ ഭാഗവും പ്രത്യേകം താളാക്കാൻ നിർദ്ദേശിക്കുന്നു. --Vssun (സംവാദം) 08:46, 30 ഡിസംബർ 2012 (UTC)Reply

നിതാഖാത്ത് ഒരു ചെറിയ ഖണ്ഡിക അല്ലേ ?? പ്രത്യേക താളാക്കാനുള്ള ഉള്ളടക്കം ഇല്ലല്ലോ ?? സമാധാനം (സംവാദം) 09:08, 30 ഡിസംബർ 2012 (UTC)Reply

എങ്കിലും ഈ ലേഖനത്തിന്റെ കോൺടെക്സ്റ്റിൽ അത് അധികപ്പറ്റായി തോന്നുന്നു. --Vssun (സംവാദം) 09:56, 30 ഡിസംബർ 2012 (UTC)Reply

അങ്ങിനെയെങ്കിൽ അതു നീക്കം ചെയ്യാം. ഒരു പ്രത്യേക താളാക്കി മാറ്റാനുള്ള ഉള്ളടക്കം ഇല്ല സമാധാനം (സംവാദം) 09:59, 30 ഡിസംബർ 2012 (UTC)Reply

ഇപ്പോൾ സൗദി അറേബ്യയിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്ന ഒരു വിഷയം ആയതിനാൽ നിതാഖാത്ത് നീക്കം ചെയ്യുന്നത് ഉചിതമല്ലെന്ന് തോന്നുന്നു. അതിനാൽ ആ ഭാഗം ചുരുക്കിയിട്ടുണ്ട് --യൂസുഫ് മതാരി 10:45, 30 ഡിസംബർ 2012 (UTC)Reply

ചുരുക്കുന്നതിനു പകരം പ്രത്യേകതാളാക്കി നിർത്തുന്നതാണ് നല്ലതെന്ന് കരുതുന്നു. പ്രത്യേക താളാക്കാനുള്ള പ്രാധാന്യം എന്തായാലും ആ വിഷയത്തിനുണ്ട്. --Vssun (സംവാദം) 10:47, 30 ഡിസംബർ 2012 (UTC)Reply

തീർത്ഥാടനം തിരുത്തുക

ഹജ്ജിനെക്കുറിച്ചുള്ള കണക്കുകൾ ഹജ്ജ് എന്ന താളിലേക്ക് മാറ്റാം. ഹറം പള്ളിയുടെ ചെറിയ തമ്പ്നെയിൽ ചിത്രം വലതുവശത്താകുന്നതാണ് നല്ലത്. --Vssun (സംവാദം) 09:06, 30 ഡിസംബർ 2012 (UTC)Reply

ചെയ്തിട്ടുണ്ട് സമാധാനം (സംവാദം) 09:15, 30 ഡിസംബർ 2012 (UTC)Reply

ഭരണാധികാരികൾ ചരിത്രത്തിന്റെ ഭാഗമാണോ ?? തിരുത്തുക

ഭരണാധികാരികൾ എന്ന വിഭാഗത്തെ ചരിത്രത്തിന്റെ ഉപവിഭാഗമാക്കണോ. അതിൽ ചരിത്രം മാത്രമല്ലല്ലോ, വർത്തമാനവും ഇല്ലേ (സംശയം) ?? ബിപിൻ (സംവാദം) 13:13, 30 ഡിസംബർ 2012 (UTC)Reply
ഇന്നലെക്കഴിഞ്ഞതും ചരിത്രമാണല്ലോ. ആ വിഭാഗം ചരിത്രത്തിന്റെ ഭാഗമാക്കുന്നതാണ് നല്ലതെന്ന് കരുതുന്നു. നിലവിലെ ഭരണാധികാരിയെക്കുറിച്ചും വ്യവസ്ഥയെക്കുറിച്ചും ഭരണവ്യവസ്ഥ എന്ന മറ്റൊരു വിഭാഗവുമുണ്ട്. --Vssun (സംവാദം) 16:55, 30 ഡിസംബർ 2012 (UTC)Reply

നല്ല ലേഖനം തിരുത്തുക

വിശദമായ ഒരു ലേഖനം, വളരെ നന്നായിരിക്കുന്നു. ആശംസകൾ -ജിതിൻ- (സംവാദം) 22:11, 11 ജനുവരി 2013 (UTC)Reply

സൗദി അറേബ്യ എന്ന ലേഖനം വിക്കിപ്പീഡിയയിലെ ഉന്നത നിലവാരം പുലർത്തുന്ന ലേഖനങ്ങളിലൊന്നാണെന്ന് സമ്മതിക്കാതെ വയ്യ. ഹൃദയം നിറഞ്ഞ ആശംസകൾ, അഭിനന്ദനങ്ങൾ apnarahman(സംവാദം--```--- 02:04, 15 ജനുവരി 2013 (UTC) "ഭരിക്കുന്ന രാജകുടുംബത്തിന്റെ നാമത്തിലറിയപ്പെടുന്ന അപൂർവ്വം രാജ്യങ്ങളിലൊന്നുമാണിത്" വേറെ ഏതെങ്കിലും രാജ്യം ഉണ്ടോ ഇങ്ങനെ അറിയപ്പെടൂന്നതായി?Reply

"https://ml.wikipedia.org/w/index.php?title=സംവാദം:സൗദി_അറേബ്യ&oldid=1635691" എന്ന താളിൽനിന്ന് ശേഖരിച്ചത്
"സൗദി അറേബ്യ" താളിലേക്ക് മടങ്ങുക.