സംവാദം:സ്കീം (പ്രോഗ്രാമിങ് ഭാഷ)

Latest comment: 12 വർഷം മുമ്പ് by Deepugn

ങ്ങ്/ങ് , ഇതിൽ മുൻപ് ചർച്ചയോ സമവായമോ ഉണ്ടാക്കിയിരുന്നോ, ങ്ങ് ശരിയെന്നായിരുന്നു എന്റെ ധാരണ, ബ്രൌണിങ്ങിലും(റോബർട്ട് ബ്രൗണിങ്) ങ് മാറ്റം കണ്ടു, ഒന്നു ഉറപ്പ് പറയാമോ ആരെങ്കിലും ?

ദീപു [deepu] 04:57, 25 ജൂലൈ 2011 (UTC)Reply

"സ്കീം (പ്രോഗ്രാമിങ് ഭാഷ)" താളിലേക്ക് മടങ്ങുക.