സംവാദം:സെന്റ് തോമസ് മൗണ്ട്

Latest comment: 10 വർഷം മുമ്പ് by தமிழ்க்குரிசில் in topic title

തോമാശ്ലീഹായുടെ തിരുശേഷിപ്പെന്നു വിശ്വസിക്കപ്പെടുന്ന വിരലിലെ എല്ലും, വിശുദ്ധൻ കല്ലിൽ കൊത്തിയെടുത്ത കുരിശും, ക്രിസ്തുവിന്റെ മറ്റൊരു ശിഷ്യനായ ലൂക്കോസ് വരച്ച ഉണ്ണീശോയുടെയും മറിയത്തിന്റെയും ഛായാചിത്രവും ഇവിടെ സൂക്ഷിച്ചിരിക്കുന്നു. ഈ എല്ലിന്റെ ഡി.എൻ.എ ടെസ്റ്റും, കാർബൺ ഡേറ്റിങും നടത്തുകയും, കുരിശിന്റേയും, ഛായാചിത്രങ്ങളുടേയും കാലപ്പഴക്കം ശാസ്ത്രീയമായി നിർണയിക്കുകയും ചെയ്താൽ ഈ വിശ്വാസങ്ങൾക്ക് ചരിത്രസാധുത കൈവരും. Anoop Manakkalath (സംവാദം) 16:59, 25 സെപ്റ്റംബർ 2012 (UTC)Reply

title തിരുത്തുക

this area is widely known as பறங்கிமலை (പറങ്കിമല). I suggest changing the title. :) It is also called by the title's tamil name (thomas mount -> தோமையார் மலை = തോമൈയാര് മല). -தமிழ்க்குரிசில் (സംവാദം) 06:20, 5 ഒക്ടോബർ 2013 (UTC)Reply

"സെന്റ് തോമസ് മൗണ്ട്" താളിലേക്ക് മടങ്ങുക.