പരസ്യപ്പലക തിരുത്തുക

മലയാളം വിക്കിപീഡിയയെ പരസ്യപ്പെടുത്തലിനായി ഉപയോഗിച്ചിരിക്കുന്നതായി കാണുന്നു. മതിയായ ശ്രദ്ധേയത ഇല്ലാത്ത ലേഖനമാണിത്. ഡിലീറ്റ് ചെയ്യുക. -Rajesh Odayanchal - രാജേഷ്‌ ഒടയഞ്ചാൽ - (സംവാദം) 08:40, 27 നവംബർ 2018 (UTC)Reply

നീക്കം ചെയ്യുന്നതിനെ ശക്തമായി വിയോജിക്കുന്നു. ഇന്ത്യയിലെ തന്നെ പ്രമുഖ മാസ്സ് മീഡിയ കമ്പനിയായ സീ എന്റർടൈൻമെന്റ് എന്റർപ്രൈസസ് കേരളത്തിൽ ആദ്യമായി തുടക്കംവെക്കുന്ന ടെലിവിഷൻ ചാനലാണ് സീ കേരളം. അതുകൊണ്ടുതന്നെ മറ്റു ചാനലുകളെ കുറിച്ചുള്ള ലേഖനങ്ങളെ പോലെ വിക്കിപീഡിയയിൽ പ്രാധാന്യം ഉള്ളതാണ് ഈ ലേഖനവും. ബന്ധപ്പെട്ട അവലംബങ്ങൾ കാണുക: കേരള കൗമുദി, ദേശാഭിമാനി, ജന്മഭൂമി ഡെയിലി, രാഷ്ട്ര ദീപിക.--الصبي الهندي (സംവാദം) 17:46, 27 നവംബർ 2018 (UTC)Reply
"https://ml.wikipedia.org/w/index.php?title=സംവാദം:സീ_കേരളം&oldid=2910966" എന്ന താളിൽനിന്ന് ശേഖരിച്ചത്
"സീ കേരളം" താളിലേക്ക് മടങ്ങുക.