തലക്കെട്ട് തിരുത്തുക

en:C. D. Deshmukh ഇത് പ്രകാരം "സി.ഡി. ദേശ്‌മുഖ്" എന്നല്ലെ വരേണ്ടത്, (ദേശ് മുഖ്, ഇതിലെ വൈറ്റ് സ്പേസ് ഒഴിവാക്കി)? -- Raghith (സംവാദം) 04:25, 2 ജൂലൈ 2013 (UTC)Reply

അതെ. --അജയ് ബാലചന്ദ്രൻ (സംവാദം) 04:57, 2 ജൂലൈ 2013 (UTC)Reply


തീർച്ചയായും. ഞാൻ എഴുതിവരുമ്പോൾ ദേശ്മുഖ് (ഫോണ്ട് പ്രശ്നം !?)എന്നായിമാറുന്നു. തിരുത്തുക.--Mpmanoj (സംവാദം) 13:15, 2 ജൂലൈ 2013 (UTC)Reply

"ദേശ്‌", "മുഖ്" എന്നിവയ്ക്കിടയിൽ ഒരു SWNJ വേണമായിരുന്നു. മാറ്റിയിട്ടുണ്ട്.--അജയ് ബാലചന്ദ്രൻ (സംവാദം) 13:33, 2 ജൂലൈ 2013 (UTC)Reply

"https://ml.wikipedia.org/w/index.php?title=സംവാദം:സി.ഡി._ദേശ്‌മുഖ്&oldid=1791686" എന്ന താളിൽനിന്ന് ശേഖരിച്ചത്
"സി.ഡി. ദേശ്‌മുഖ്" താളിലേക്ക് മടങ്ങുക.